Wednesday, September 22, 2021
Tags Eid Al Adha 2021

Tag: Eid Al Adha 2021

ഖത്തറില്‍ ഈദ് ഇശല്‍ നിലാവ് ബുധനാഴ്ച്ച

ദോഹ: ഐസിസിയും തിരുവനന്തപുരം റെസിഡന്‍സ് അസോസിയേഷന്‍ ഖത്തറും(ട്രാഖ്) സംയുക്തമായി ഈദ് ഇശല്‍ നിലാവ് സംഘടിപ്പിക്കുന്നു. ബുധനാഴ്ച്ച വൈകീട്ട് 7 മണി മുതല്‍ ഐസിസി ആശോക ഹാളിലാണ് പരിപാടി. മാപ്പിളപ്പാട്ട്, ഗസല്‍, കവാലി, സിനിമാ...

മുഴുവന്‍ മനുഷ്യരോടും ജീവജാലങ്ങളോടും നന്മചെയ്യാന്‍ ആഹ്വാനം ചെയ്ത് അറഫാ പ്രസംഗം

മക്ക: ലോകത്തുള്ള മുഴുവന്‍ മനുഷ്യരോടും മറ്റു ജീവജാലങ്ങളോടും നന്മ ചെയ്യണമെന്ന ആഹ്വാനവുമായി അറഫാ പ്രസംഗം. ശൈഖ് ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് ബലീലയാണ് അറഫാ മൈതാനത്ത് ശുഭ്രവസ്ത്രധാരികളായി ഒരുമിച്ച് കൂടിയ ആയിരങ്ങളോടായി ഖുത്ബ...

ജൂലൈ 18 മുതല്‍ 25വരെ ഖത്തറിലെ ബാങ്കുകള്‍ അവധി

ദോഹ: ഖത്തറിലെ ബാങ്കുകള്‍, എക്‌സ്‌ചേഞ്ചുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക സ്ഥാപനങ്ങളുടെ ബലിപെരുന്നാള്‍ അവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു. ജൂലൈ 18 ഞായറാഴ്ച്ച മുതല്‍ ജൂലൈ 25 ഞായറാഴ്ച്ച വരെയാണ് അവധി.

സൗദിയില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. ജൂലൈ 15 വ്യാഴാഴ്ച്ച മുതല്‍ ജൂലൈ 25 ഞായറാഴ്ച്ച വരെയാണ് അവധി. 26ന്...

കേരളത്തില്‍ ബലിപെരുന്നാള്‍ 21ന്; ഈദ്ഗാഹുകള്‍ ഉണ്ടാകില്ല

തിരുവനന്തപുരം: കേരളത്തില്‍ ഇന്നലെ മാസപ്പിറവി ദൃശ്യമല്ലാത്തതിനാല്‍ ജൂലൈ 21 ബുധനാഴ്ച്ചയായിരിക്കും ബലി പെരുന്നാള്‍ എന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ഈദ്ഗാഹുകള്‍ ഉണ്ടാകില്ല. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ച് മുന്നോട്ട് പോവുമെന്നും...

ഒമാനിലും ബലിപെരുന്നാള്‍ ജൂലൈ 20ന്

മസ്‌കത്ത്: ഒമാനില്‍ ഇന്ന് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ദുല്‍ഹിജ്ജ 1 ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുപ്രകാരം ജൂലൈ 20 ആയിരിക്കും ബലിപെരുന്നാള്‍. സൗദിയില്‍ ഇന്നലെ മാസപ്പിറവി കാണാത്തതിനാല്‍ ഇന്ന് ദുല്‍ഖഅദ്...

ബലിപെരുന്നാള്‍ ജൂലൈ 20ന് ആകാന്‍ സാധ്യതയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്

ദോഹ: ജ്യോതിശാസ്ത്ര കണക്കുകള്‍ പ്രകാരം ഈ വര്‍ഷത്തെ ദുല്‍ഹജ്ജ് മാസം ജൂലൈ 11ന് ആരംഭിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്. ഇതുപ്രകാരം ബലിപെരുന്നാള്‍ ജൂലൈ 20ന് ആയിരിക്കും വരിക. എന്നാല്‍, ഇത് സംബന്ധിച്ച ഔദ്യോഗിക...

Most Read