Tuesday, May 18, 2021
Tags Eid Al Adha

Tag: Eid Al Adha

ബലിപെരുന്നാള്‍: വയറിന് പണികിട്ടി ഖത്തറിലെ ആശുപത്രികളില്‍ എത്തിയത് 1700ലേറെ പേര്‍

ദോഹ: ബലിപെരുന്നാളിന് തൊട്ടടുത്ത ദിവസം ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പരേഷന്‍ എമര്‍ജന്‍സി ഡിപാര്‍ട്ട്‌മെന്റുകളില്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങളുമായി എത്തിയത് നിരവധി പേര്‍. പീഡിയാട്രിക് എമര്‍ജന്‍സി സെന്ററുകള്‍, ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ എമര്‍ജന്‍സി ഡിപാര്‍ട്ട്‌മെന്റുകള്‍,...

ഹജ്ജ് പെരുന്നാളിന്റെ മൃഗബലി ചടങ്ങും മാറ്റി മറിച്ച് മഹാമാരി

റിയാദ്/ ജിദ്ദ: കൊറോണവൈറസ് മഹാമാരി ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹജ്ജ് പെരുന്നാളിന്റെ പ്രധാന ചടങ്ങായ ഉളുഹിയ്യത്ത് (മൃഗബലി) മാറ്റി വെച്ച് വിശ്വാസികള്‍. സ്വദേശികളും പ്രവാസികളുമായ വിശ്വാസികള്‍ കന്നുകാലി വിപണികളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. ഓണ്‍ലൈന്‍...

കേരളത്തില്‍ ബലിപെരുന്നാളിന് ഈദ്ഗാഹ് അനുവദിക്കില്ല; പള്ളികളിലെ നമസ്‌കാരത്തിന് പരമാവധി 100 പേര്‍

തിരുവനന്തപുരം: കേരളത്തില്‍ ബലിപെരുന്നാള്‍ നമസ്‌കാരത്തിന് ഈദ് ഗാഹുകള്‍ വേണ്ടെന്ന് തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പള്ളികളില്‍ പരമാവധി 100 പേരില്‍ അധികം പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി മുസ്ലീം മതനേതാക്കളുമായി...

യുഎഇ സ്വകാര്യ മേഖലയിലെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ദുബൈ: സ്വകാര്യ മേഖലയിലെ ബലിപെരുന്നാള്‍ അവധി ദിനം യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജൂലൈ 30 മുതല്‍ ആഗസ്ത് 2 വരെ നാലു ദിവസമാണ് സ്വകാര്യമേഖലയില്‍ രാജ്യത്ത് പെരുന്നാള്‍ അവധി. ബാങ്കിംങ് മേഖലയ്ക്ക് ജൂലൈ 30...

Most Read