Tags Eid al-Fitr
Tag: Eid al-Fitr
പെരുന്നാള്‍ ആഘോഷിക്കാന്‍ 50,000 ഫുഡ് കിറ്റുകള്‍ വിതരണം ചെയ്ത് ഖത്തര്‍
ദോഹ: ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാന്‍ പ്രയാസപ്പെടുന്ന അര ലക്ഷത്തോളം പേര്‍ക്ക് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്ത് ഖത്തര്‍. നമുക്കൊരുമിച്ച് ഈദാഘോഷിക്കാം എന്ന പേരില്‍ നടത്തിയ പദ്ധതിയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 17 രാജ്യങ്ങളില്‍ നിന്നുള്ള...
‘വെടിക്കെട്ടും’ സമ്മാനങ്ങളുമായി കത്താറയില്‍ ഈദ് ആഘോഷം
ദോഹ: കത്താറയില്‍ ഇക്കുറിയും ഈദാഘോഷത്തിന് വെടിക്കെട്ടും പെരുന്നാള്‍ സമ്മാനങ്ങളുമൊക്കെയുണ്ടാവും. പക്ഷേ എല്ലാം വെര്‍ച്വല്‍ ആയിരിക്കുമെന്നു മാത്രം. വീട്ടിലിരിക്കുക, ഈദ് സമ്മാനം നിങ്ങള്ക്കെത്തും എന്ന സന്ദേശത്തോട് കൂടിയാണ് ഇത്തവണ കത്താറയുടെ ഈദാഘോഷം. കൊറോണ നിയന്ത്രണത്തിന്റെ...
യുഎഇയില്‍ പെരുന്നാള്‍ നമസ്കാര സമയം പ്രഖ്യാപിച്ചു
ദുബയ്: യുഎഇയില്‍ പെരുന്നാള്‍ നമസ്കാരം സമയം പ്രഖ്യാപിച്ചു. പെരുന്നാള്‍ നമസ്കാരം വീടുകളില്‍ തന്നെ നിര്‍വഹിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക് അഫയേഴ്സ് ആന്റ് എന്‍ഡോവ്മെന്റ്സ് ജനറല്‍ അതോറിറ്റി പ്രഖ്യാപിച്ച പെരുന്നാള്‍ നമസ്കാര സമയം ഇപ്രകാരമാണ്.
അബൂദബി-5.52...
ഖത്തറില്‍ കോവിഡ് ഇപ്പോഴും മൂര്‍ധന്യത്തില്‍; പെരുന്നാള്‍ വീട്ടില്‍ ആഘോഷിക്കുക
ദോഹ: ഖത്തറില്‍ കോവിഡ് ഇപ്പോഴും മൂര്ധ്യന്യഘട്ടത്തിലാണെന്നും ഇദുല്‍ ഫിത്വര്‍ ദിനത്തില്‍ ഒത്തുചേരലുകള്‍ ഒഴിവാക്കി വീടുകളില്‍ തന്നെ ആഘോഷിക്കണമെന്നും ദേശീയ പകര്‍ച്ചവ്യാധി മുന്നൊരുക്ക കമ്മിറ്റി അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍. മുന്‍കരുതല്‍ നടപടികള്‍...
വെള്ളിയാഴ്ച്ച മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണം
ദോഹ: ഖത്തറില്‍ വെള്ളിയാഴ്ച വൈകിട്ട് ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന് ഒഖാഫ് മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റിങ് കമ്മിറ്റി അറിയിച്ചു. അല്‍ ദഫ്നയലുള്ള കമ്മിറ്റി ഓഫിസിലാണ് മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കേണ്ടത്.
ഇത്തവണ അറബ് രാഷ്ട്രങ്ങളില്‍ വെള്ളിയാഴ്ച...
ഖത്തറില്‍ സ്വകാര്യ മേഖലയ്ക്ക് മൂന്നുദിവസത്തെ പെരുന്നാള്‍ അവധി
ദോഹ: ഖത്തറില്‍ തൊഴില്‍ നിയമത്തിന് കീഴില്‍ വരുന്ന മുഴുവന്‍ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തെ നിര്‍ബന്ധിത പെരുന്നാള്‍ അവധി നല്‍കണമെന്ന് തൊഴില്‍ മന്ത്രാലയം. ശമ്പളത്തോടു കൂടിയ അവധിയാണ് സ്വകാര്യ കമ്പനികളിലെ തൊഴിലാളിക്ക് നല്‍കേണ്ടതെന്ന്...