Thursday, September 23, 2021
Tags Eid moon

Tag: eid moon

ശനിയാഴ്ച്ച പെരുന്നാള്‍ ആകാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത തെറ്റെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്

ദോഹ: ഖത്തറില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ച്ച ആവാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത തെറ്റാണെന്ന് കലണ്ടര്‍ ഹൗസ്. രാജ്യത്ത് ഈ വെള്ളിയാഴ്ച മാസപ്പിറവി ദൃശ്യമാവാന്‍ സാധ്യത കുറവാണെന്നും അതുകൊണ്ട് തന്നെ ഞായറാഴ്ച്ചയാണ് പെരുന്നാള്‍ ആവാന്‍ സാധ്യതയെന്നും...

വെള്ളിയാഴ്ച്ച മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണം

ദോഹ: ഖത്തറില്‍ വെള്ളിയാഴ്ച വൈകിട്ട് ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന് ഒഖാഫ് മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റിങ് കമ്മിറ്റി അറിയിച്ചു. അല്‍ ദഫ്നയലുള്ള കമ്മിറ്റി ഓഫിസിലാണ് മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കേണ്ടത്. ഇത്തവണ അറബ് രാഷ്ട്രങ്ങളില്‍ വെള്ളിയാഴ്ച...

Most Read