ദുബയ്: വൈദ്യുതോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ പന്തയവിമാനം ദുബയ് എയര്‍ ഷോയില്‍ അവതരിപ്പിച്ചു. അന്താരാഷ്ട്ര തലത്തിലെതന്നെ പ്രമുഖ എയര്‍ റെയ്സിങ് പ്രൊമോട്ടറായ ജെഫ് സാള്ട്ട്മാനാണ് എയര്‍ റെയ്സ്-ഇ എന്ന വിമാനം വികസിപ്പിച്ചത്.
അടുത്തവര്‍ഷത്തെ...