ബഹറൈനിലേക്ക് ദുബൈ വഴി കണക്ഷന് ഫൈ്ലറ്റിന് ഇന്ത്യയില്‍ നിന്ന് അനുമതി ലഭിച്ചു
കൊച്ചിയില്‍നിന്ന് അടുത്ത ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലും തിരുവനന്തപുരത്തുനിന്ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും സര്‍വിസ് പ്രഖ്യാപിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി: ജീവനക്കാരോട് ശമ്പളമില്ലാത്ത കൂടുതൽ അവധിയെടുക്കാൻ എമിറേറ്റ്സ്, ഇത്തിഹാദ് എയർലൈൻ അധികൃതർ
ആഗോളതലത്തിൽ കൊറോണവൈറസ് ബാധയുണ്ടായപ്പോൾ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായ വ്യവസായങ്ങളിലൊന്നാണ് ഏവിയേഷൻ.
കേരളത്തില്‍ നിന്ന് ദുബയിലേക്ക് നാളെ മുതല്‍ എമിറേറ്റ്സ് പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തും
തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന് ദുബയിലേക്ക് പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ്.
എമിറേറ്റ്സ് എയര്‍ലൈന്‍സ് കൂടുതല്‍ ജീവനക്കാരെ ഒഴിവാക്കുന്നു
കൊവിഡ് മഹാമാരി പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുന്നു.
ദുബയിലേക്ക് പറക്കാന്‍ ഇന്ത്യയുള്‍പ്പെടെ 10 രാജ്യക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് എമിറേറ്റ്സ്
ദുബൈയിലേക്ക് പറക്കുന്നതിന് തങ്ങളുടെ വിമാനത്തില്‍ ബോര്‍ഡ് ചെയ്യും മുമ്പ് ഇന്ത്യ ഉള്‍പ്പെടെയുള്ള 10 രാജ്യക്കാര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എമിറേറ്റ
ഇത്തിഹാദിന് പിന്നാലെ എമിറേറ്റ്സും; സപ്തംബര്‍ വരെ പകുതി ശമ്പളം മാത്രം
ജീവനക്കാര്‍ക്ക് ശമ്പളം വെട്ടിക്കുറച്ച നടപടി മൂന്ന് മാസം കൂടി നീട്ടിയതായി എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു.
ഗള്‍ഫ് വിമാനക്കമ്പനികളില്‍ നിന്ന് എയര്‍ബസിന് 3000 കോടി ഡോളറിന്റെ കരാര്‍
വിമാന നിര്‍മാതാക്കളായ എയര്‍ബസിന് ഗള്‍ഫ് മേഖലയിലെ എയര്‍ലൈന്‍ കമ്പനികളില്‍ നിന്ന് മുപ്പതു ബില്യന്‍ ഡോളറിന്റെ കരാര്‍.