Monday, May 10, 2021
Tags Enforcement directorate

Tag: enforcement directorate

കെ എം ഷാജി എംഎല്‍എക്ക് കുരുക്ക് മുറുകുന്നു; ഇഡി കണ്ണൂരിലെത്തി തെളിവുകള്‍ ശേഖരിച്ചു; വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും

കണ്ണൂര്‍: മുസ്‌ലിം ലീഗ് നേതാവും അഴീക്കോട് എം.എല്‍.എയുമായ കെ എം ഷാജിക്കെതിരേ കുരുക്ക് മുറുക്കി ഇഡിയും വിജിലന്‍സും. വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ ഇ.ഡി കണ്ണൂരിലെത്തി തെളിവുകള്‍ ശേഖരിച്ചു. കോഴിക്കോട്...

രാഷ്ട്രീയ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഇഡിക്ക് വിലയില്ലാതായി; 121 പേരുകളുള്ള ബിജെപിയുടെ ഫയല്‍ കൈയിലുണ്ടെന്ന് ശിവസേന

മുംബൈ: രാഷ്ട്രീയ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചു തുടങ്ങിയതോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പോലുള്ള ഏജന്‍സികള്‍ക്ക് വിലയില്ലാതായെന്ന് ശിവസേന എംപി സഞ്ജയ് റാവുത്ത്. പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റിവ് (പിഎംസി) ബാങ്കിന് 4,355 കോടി രൂപയുടെ...

സ്വത്ത് വിവരങ്ങൾ ആവശ്യപ്പെട്ട് ബിനീഷ് കോടിയേരിക്ക് ഇഡിയുടെ നോട്ടീസ്

കൊച്ചി: സ്വത്ത് വിവരങ്ങൾ നൽകണമെന്നും അനുമതിയില്ലാതെ സ്വത്ത് കൈമാറ്റം ചെയ്യരുതെന്നും ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ്...

മന്ത്രി കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നു; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

കൊച്ചി: മന്ത്രി കെ ടി ജലീലിനെ ദേശീയ അന്വേഷണ ഏജൻസി ഓഫീസിൽ ഇന്ന് രാവിലെ ആറ് മണി മുതൽ ചോദ്യം ചെയ്യാനാരംഭിച്ചു. എൻഐഎയും ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ ജലീലിന്റെ രാജിക്കായി സർക്കാരിന് മേലുള്ള...

സ്വർണക്കടത്ത് കേസിൽ ജലീലിന് പങ്കില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

കൊച്ചി: സ്വർണക്കടത്ത് കേസിൽ ജലീലിനെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. സ്വർണക്കടത്ത് കേസിലല്ല ജലീലിന്റെ മൊഴിയെടുത്തത്. അദ്ദേഹത്തിന്റെ സ്വത്ത് വിവരം സംബന്ധിച്ച പരാതിയിലാണ്. ഈ വിഷയത്തിൽ ജലീലിന്റെ മൊഴി...

Most Read