News Flash
X
ഗള്‍ഫ് രാജ്യങ്ങളില്‍ നീറ്റ് പരീക്ഷ നടത്താനാവില്ലെന്ന് എന്‍ടിഎ

ഗള്‍ഫ് രാജ്യങ്ങളില്‍ നീറ്റ് പരീക്ഷ നടത്താനാവില്ലെന്ന് എന്‍ടിഎ

access_timeWednesday June 24, 2020
ഗള്‍ഫ് രാജ്യങ്ങള്‍ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നീറ്റ് പരീക്ഷ നടത്താന്‍ സെന്റര്‍ അനുവദിക്കാനാവില്ലെന്ന് എന്‍ടിഎയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും.