Friday, September 24, 2021
Tags Ernakulam

Tag: ernakulam

കോവിഡ് ബാധിച്ച് ഭാര്യയും കുഞ്ഞും മരിച്ചു; നാട്ടിലെത്തിയ പ്രവാസി ജീവനൊടുക്കി

റിയാദ്: സൗദി അറേബ്യയില്‍ കൂടെ ഉണ്ടായിരുന്ന ഭാര്യയും കുഞ്ഞും കോവിഡ് ബാധിച്ച് മരിച്ച സങ്കടത്തില്‍ നാട്ടിലെത്തിയ യുവാവ് ആത്മഹത്യ ചെയ്തു. എറണാകുളം ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ (വലിയ വീട്ടില്‍) കുഞ്ഞുമോന്റെയും ഉഷയുടെയും മകന്‍...

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: ദീര്‍ഘകാലം ഖത്തറില്‍ ഡ്രവൈറായിരുന്ന എറണാകളും സ്വദേശി ഹൃദയാഘാതം മൂലം നാട്ടില്‍ മരിച്ചു. മാഞ്ഞാലി സ്വദേശി അബ്ദുല്‍ ഗഫൂര്‍ (61 വയസ്സ്) ആണ് മരിച്ചത്. ദോഹയില്‍ 34 വര്‍ഷത്തോളം സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്നു. വീട്ടില്‍...

സൗദിയില്‍ എറണാകുളം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ഖമീസ് മുശൈത്ത്: ഖമീസ് മുശൈത്തില്‍ എറണാകുളം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പെരുമ്പാവൂര്‍ കാട്ടാകുഴിപ്പടി ഓലിക്കല്‍ മുഹമ്മദ് മകന്‍ ഷാജി (52) ആണ് മരിച്ചത്. ഖമീസ് മുശൈത്ത് ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

Most Read