Sunday, September 19, 2021
Tags Euro cup

Tag: euro cup

യൂറോകപ്പ് : ഡെന്മാർക്കിനെ 2-1 നു തോൽപിച്ച ഇംഗ്ലണ്ട് ഫൈനലിൽ

വെംബ്ലി : യൂറോ കപ്പിന്റെ രണ്ടാം സെമിഫൈനല്‍ മത്സരത്തില്‍ ഡെന്മാര്‍ക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച്‌ ഇംഗ്ലണ്ട് ആദ്യമായി യൂറോകപ്പ് ഫൈനലില്‍ പ്രവേശിച്ചു. നിശ്ചിത സമയത്ത് ഓരോ ഗോളുകള്‍ നേടി ഇരു ടീമും...

ഇംഗ്ലണ്ട് ജയിച്ചാല്‍ തുണിയുരിയും’; പോൺ താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലേക്ക് ആരാധകരുടെ പ്രവാഹം

ജർമനി -ഇംഗ്ലണ്ട് യൂറോകപ്പ് മല്‍സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചാല്‍ വസ്ത്രമുരിയും എന്ന വാഗ്ദാനവുമായി ഇംഗ്ലീഷ് പോണ്‍ താരം ആസ്ഡ്രിഡ് വെറ്റ് രംഗത്ത് വന്നിരുന്നു. മത്സരത്തിന് തൊട്ടുമുമ്ബാണ് താരം വെല്ലുവിളി നടത്തിയത്. ട്വിറ്ററിലൂടെയാണ് താന്‍ നഗ്നയായെത്തുമെന്ന്...

കാല്‍പ്പന്തുല്‍സവത്തിന്റെ ആരവങ്ങള്‍ ഗാലറികളിലേക്ക് തിരിച്ചെത്തുന്നു; യൂറോ കപ്പിന്റെ അവസാന മല്‍സരങ്ങളില്‍ 60,000 കാണികളെത്തും

ലണ്ടന്‍: പുല്‍മൈതാനങ്ങള്‍ക്ക് തീപ്പിടിക്കുമ്പോള്‍ അലമാലകള്‍ തീര്‍ത്ത് ആര്‍പ്പ് വിളിക്കുന്ന ഗാലറികള്‍ തിരിച്ചുവരുന്നു. കോവിഡ് തകര്‍ത്തുകളഞ്ഞ കാല്‍പ്പന്ത് കളിയിലെ ഉല്‍സവ പരിവേഷം 15 മാസത്തെ ഇടവേളയ്ക്കുശേഷം യൂറോകപ്പ് സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങളോടെ മടങ്ങിയെത്തുകയാണ്. യൂറോകപ്പിന്റെ...

ക്രിസ്റ്റിയാനോക്ക് പിന്നാലെ സ്‌പോണ്‍സര്‍മാര്‍ക്ക് പണി കൊടുത്ത് പോഗ്ബയും ലോക്കടെല്ലിയും; അനുവദിക്കാനാവില്ലെന്ന് യുവേഫ

പാരിസ്: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊക്ക കോള ബോട്ടിലുകള്‍ എടുത്തു മാറ്റിയതിനെ അനുകരിച്ച് കൂടുതല്‍ താരങ്ങള്‍ എത്തിയതോടെ മുന്നിറിയിപ്പുമായി യുവേഫ. യൂറോ കപ്പ് കോണ്‍ഫറന്‍സിനു മുന്‍പു കൊക്ക കോള ബോട്ടിലുകള്‍ എടുത്തു മാറ്റിയ...

യൂറോകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇറ്റലി

റോം: യൂറോകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇറ്റലി. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇറ്റലിയുടെ വിജയം. മാനുവല്‍ ലൊക്കാറ്റലിയാണ് ഇറ്റലിക്കായി രണ്ടു ഗോളുകള്‍ നേടിയത്. സീറോ ഇമോബില്ലേയുടെയാണ് മൂന്നാം...

വാര്‍ത്താ സമ്മേളനത്തിനിടെ കൊക്കകോള കുപ്പികള്‍ എടുത്തു മാറ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വൈറലായി വീഡിയോ

ബുഡാപെസ്റ്റ്: വാര്‍ത്താ സമ്മേളനത്തിനെത്തിയ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ മേശപ്പുറത്തിരുന്ന കൊക്കകോള കുപ്പികള്‍ എടുത്തു മാറ്റിയത് ചര്‍ച്ചയാവുന്നു. യൂറോ കപ്പില്‍ ഹംഗറിയും പോര്‍ച്ചുഗലും തമ്മിലുള്ള മത്സരത്തിന് മുമ്പ് പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ റൊണാള്‍ഡോയും പരിശീലകനും നടത്തിയ വാര്‍ത്താസമ്മേളനത്തിന്...

ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ കുഴഞ്ഞുവീണ ഞെട്ടലില്‍ ഡെന്മാര്‍ക്ക്; ഒരു ഗോളിന് അട്ടിമറിച്ച് ഫിന്‍ലന്‍ഡ്

കോപ്പന്‍ഹേഗന്‍: മത്സരത്തിനിടെ സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ കുഴഞ്ഞുവീണതിന്റെ ഞെട്ടല്‍ മാറും മുന്‍പേ കളത്തിലിറങ്ങിയ ഡെന്‍മാര്‍ക്ക് യൂറോ കപ്പ് മല്‍സരത്തില്‍ ഫിന്‍ലന്‍ഡിനോടു ഒരു ഗോളിന് തോറ്റു.59ാം മിനിറ്റില്‍ ജോയല്‍ പോജാന്‍പാലോയാണ് ഫിന്‍ലന്‍ഡിനായി വിജയഗോള്‍...

യൂറോകപ്പ് മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് താരം തളര്‍ന്നുവീണു

കോപ്പന്‍ഹേഗന്‍: യൂറോകപ്പില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സന്‍ തളര്‍ന്നുവീണു. സംഭവത്തെ തുടര്‍ന്ന് മല്‍സരം നിര്‍ത്തിവച്ചു. താരത്തെ ആശുപത്രിയിലേക്ക് മാറ്റി. മത്സരത്തിനിടെ ഫിന്‍ലന്‍ഡ് ബോക്‌സിനു സമീപം സഹതാരത്തില്‍നിന്ന് ത്രോ സ്വീകരിച്ചതിനു തൊട്ടുപിന്നാലെ...

Most Read