Friday, September 17, 2021
Tags Ever Given

Tag: Ever Given

കുടുങ്ങിക്കിടന്ന കപ്പല്‍ പൂര്‍ണമായും നീക്കി; സൂയസ് കനാലില്‍ ഗതാഗതം പുനസ്ഥാപിച്ചു

കെയ്‌റോ: അന്താരാഷ്ട്ര കപ്പല്‍ പാതയായ സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ ചരക്കു കപ്പല്‍ വീണ്ടും വെള്ളത്തിലേക്കിറക്കി. ഒരാഴ്ച്ചയായി തുടരുന്ന ശ്രമം ഇന്ന് വൈകുന്നേരത്തോടെയാണ് വിജയിച്ചത്. ഇതുവഴിയുള്ള ഗതാഗതം പുനരാരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ലോകത്തിന്റെ വിവിധ...

സൂയസ് കനാലിലെ തടസ്സം ഒഴിയുന്നു; എവര്‍ ഗിവണ്‍ നീക്കാനുള്ള ശ്രമം വിജയത്തിലേക്ക്

കെയ്‌റോ: അന്താരാഷ്ട്ര കപ്പല്‍ പാതയായ സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ ചരക്കു കപ്പല്‍ നീക്കാനുള്ള ശ്രമം വിജയത്തിലേക്ക്. കപ്പലിന്റെ 80 ശതമാനം ശരിയായ ദിശയിലേക്കു തിരിച്ചതായി സൂയസ് കനാല്‍ അധികൃതര്‍ അറിയിച്ചു. കരയില്‍...

കൂറ്റന്‍ ചരക്കു കപ്പല്‍ സൂയസ് കനാലില്‍ കുടുങ്ങി; ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു

കെയ്‌റോ: ഈജിപ്തിലെ സൂയസ് കനാലില്‍ കൂറ്റന്‍ ചരക്കു കപ്പല്‍ കുടുങ്ങി. ലോകത്തിലെ ഏറ്റവും വലിയ ചരക്കു കപ്പലുകളിലൊന്നായ എംവി എവര്‍ ഗിവണ്‍ ആണ് കാറ്റില്‍ വശങ്ങളിലേക്ക് ചരിഞ്ഞതിനെ തുടര്‍ന്ന് ഇടുങ്ങിയ പാതയില്‍ കുടുങ്ങിയത്....

Most Read