Tags Expat died
Tag: expat died
എപ്ലസ് നേടിയ മകനുള്ള ആ സമ്മാനപ്പൊതി അനാഥം; സന്തോഷം പങ്കുവയ്ക്കാന്‍ ഓടിയെത്താന്‍ കൊതിച്ച പിതാവ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബൈ: എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മകന് സമ്മാനവുമായി നാട്ടിലേക്ക് പുറപ്പെടാന്‍ വിമാനത്താവളത്തില്‍ എത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടതോടെ...