X
ദുബൈയില്‍ പ്രവാസി യുവതി കുളിമുറിയില്‍ കുടുങ്ങിയത് 17 മണിക്കൂര്‍

ദുബൈയില്‍ പ്രവാസി യുവതി കുളിമുറിയില്‍ കുടുങ്ങിയത് 17 മണിക്കൂര്‍

access_timeTuesday July 21, 2020
ചെറുതായൊന്ന് ഫ്രഷാവാന്‍ കുളിമുറിയില്‍ കയറിയ പ്രവാസി യുവതി അതിനകത്ത് കഴിയേണ്ടി വന്നത് ഒരു രാത്രി മുഴുവന്‍.