Wednesday, September 22, 2021
Tags Expatriate died

Tag: expatriate died

മുന്‍ പ്രവാസി നാട്ടിൽ നിര്യാതനായി

മസ്‌കത്ത്: മുൻ പ്രവാസി നാട്ടിൽ നിര്യാതനായി. 20 വര്ഷം അല്‍ ഗൂബ്രയിലെ അല്‍ ഖൈസ് ഷോപ്പിങ് സെന്ററില്‍ ജോലി ചെയ്തിരുന്ന പ്രവാസിയാണ് രാജൻ. വിസ കാന്‍സല്‍ ചെയ്ത് നാട്ടില്‍ പോയതാണ് അദ്ദേഹം. അര്‍ബുദം...

തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് പ്രവാസി മലയാളി മരിച്ചു

അബുദാബി: അബുദാബിയിൽ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തിൽ പുക ശ്വസിച്ച് പ്രവാസി മലയാളി മരിച്ചു. കൊല്ലം അഞ്ചല്‍ എരൂര്‍ ഷെഫീന മന്‍സിലില്‍ റഫീഖ് മസൂദ് ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. എയര്‍ കണ്ടീഷണറിലുണ്ടായ ഷോര്‍ട്ട്...

സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ജിദ്ദ ബുറൈമാനിൽ മലപ്പുറം പെരിന്തൽമണ്ണ ആഞ്ഞിലങ്ങാടി വട്ടവണ്ണപ്പുറം സ്വദേശി കൊടക്കാടൻ അലി അക്ബർ (49) ആണ് മരണപ്പെട്ടത്. ബുറൈമാനിലാണ് താമസം. പിതാവ്: കൊടക്കാടൻ...

ഹൃദയസ്തംഭനം മൂലം മരണമടഞ്ഞ പ്രവാസി മലയാളിയുടെ മൃതദേഹം സംസ്കരിച്ചു

റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കോഴിക്കോട് പാറേപ്പടി സ്വദേശി അഞ്ചു കണ്ടത്തിൽ അബ്ബാസിന്റെ (58) മൃതദേഹം സംസ്കരിച്ചു. ഒൻപത് വർഷത്തോളമായി റിയാദിലെ സ്റ്റീൽ സ്റ്റാർ എന്ന കമ്പനിയിൽ ജോലി ചെയ്തിരുന്ന അബ്ബാസിനെ...

പ്രവാസി മലയാളി താമസ സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ തലശ്ശേരി വടക്കുമ്പാട് സജിത് നിവാസില്‍ സജിത് (38) ആണ് മരിച്ചത്. ദീര്‍ഘനാളായികുവൈത്തില്‍ ടാക്സി ഡ്രൈവറായിരുന്നു ഇദ്ദേഹം. പിതാവ് -...

കുവൈത്തിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസസ്ഥലത്തെ കെട്ടിടത്തിന്‍റെ നാലാം നിലയില്‍ നിന്ന് വീണ് നേപ്പാള്‍ സ്വദേശി മരിച്ചു. 27 വയസ്സ് തോന്നിക്കുന്ന യുവാവാണ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. മഹ്ബൂലയിലെ റെസിഡന്‍ഷ്യല്‍ ബില്‍ഡിങിലാണ് അപകടം...

ഒമാനിൽ പ്രവാസി കോവിഡ് ബാധിച്ചു മരിച്ചു

സോഹാര്‍: ഒമാനിൽ പ്രവാസി കോവിഡ് ബാധിച്ചു മരിച്ചു. ചവറ കൊറ്റംകുളങ്ങര രാഗില്‍സില്‍ നടത്തറ രാമചന്ദ്രന്‍ പിള്ള (78)യാണ് മരിച്ചത് .സോഹറില്‍സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. മക്കളുടെ കൂടെ എട്ടു വര്‍ഷമായി സോഹാറിലായിരുന്നു താമസം. കോവിഡ്...

Most Read