Sunday, September 19, 2021
Tags Expatriate

Tag: expatriate

വിദേശ വിമാന സർവീസുകൾ ഭാഗീകമായി പുനരാരംഭിച്ചു; നെടുമ്പാശ്ശേരിയിൽ തിരക്കേറി

നെടുമ്പാശ്ശേരി : വിദേശ വിമാന സർവീസുകൾ ഭാഗീകമായി പുനരാരംഭിച്ചതോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തിരക്കേറി. കോവിഡ് വ്യാപനത്തെത്തുടർന്ന് നിശ്ചലമായ വിമാനസർവീസുകൾ ഭാഗികമായി പുനരാരംഭിച്ചുവരികയാണ്. ഇന്നലെ ദോഹയിലേക്ക് അഞ്ച് വിമാനങ്ങളും ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലേക്ക് നാല്...

ടൂറിസ്റ്റ് / വിസിറ്റ് വിസക്കാർക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി

അബുദാബി: എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ടൂറിസ്റ്റ്/ വിസിറ്റ് വിസക്കാർക്ക് യു എ ഇയിലേക്ക് യാത്ര ചെയ്യാൻ അനുമതി. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അംഗീകരിച്ച കോവിഡ് -19 വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച “എല്ലാ...
00:03:32

പ്രവാസികളെ പ്രതിസന്ധിയിലാക്കി കേന്ദ്രസർക്കാർ

തിരുവനന്തപുരം: കോവിഡും സാമ്പത്തികമാന്ദ്യവുംമൂലം തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസ ചുമതല സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവച്ച് കേന്ദ്രം തലയൂരുന്നു. കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ 12 ലക്ഷത്തോളം മലയാളികളാണ് തൊഴില്‍ നഷ്ടപ്പെട്ട് തൊഴിലിടങ്ങളിലേക്ക് മടങ്ങിപ്പോകാനാകാതെ...

അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയ പ്രവാസിയെ വിട്ടയച്ചു; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന

കോഴിക്കോട്: അഞ്ചംഗ സംഘം കൊയിലാണ്ടിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയായ അഷ്‌റഫിനെ വിട്ടയച്ചു. കുന്ദമംഗലത്തുനിന്നാണ് അഷ്‌റഫിനെ കണ്ടെത്തിയത്. ശരീരത്തില്‍ ബ്ലേഡ് കൊണ്ട് മുറിച്ച പാടുകളും നിരവധി പരിക്കുകളുമുണ്ട്. .ഇന്നലെ പുലര്‍ച്ചെയാണ് കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടില്‍...

തീപിടിത്തത്തില്‍ നിന്ന് സ്വന്തം വാഹനം സംരക്ഷിക്കാന്‍ ശ്രമിച്ച പ്രവാസി മരിച്ചു

കുവൈത്ത് സിറ്റി: തീപിടുത്തത്തിൽ നിന്ന് സ്വന്തം വാഹനം തടയാൻ ശ്രമിച്ച പ്രവാസിക്ക് ദാരുണാന്ത്യം. ഈജിപ്ത് സ്വദേശിയാണ് വെന്തുമരിച്ചത്. ഫര്‍വാനിയയില്‍ ഇയാളുടെ കാര്‍ പാര്‍ക്ക് ചെയ്തതിന് സമീപമുള്ള വാഹനത്തില്‍ തീപടര്‍ന്നുപിടിച്ചു. തീപിടിച്ച വാഹനത്തിന് സമീപത്ത് നിന്ന്...

ഇന്ത്യന്‍ പ്രവാസികളുടെ യാത്രാപ്രശ്‌നം ചര്‍ച്ച ചെയ്ത് ഗള്‍ഫ് രാജ്യങ്ങളിലെ അംബാസഡര്‍മാരുടെ യോഗം

കുവൈത്ത് സിറ്റി: കുവൈത്ത് സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ ഗള്‍ഫ് രാജ്യങ്ങളിലെയും ഇറാനിലെയും ഇന്ത്യന്‍ അംബാസഡര്‍മാരുടെ യോഗം വിളിച്ചു. കോവിഡ് സാഹചര്യത്തില്‍ എല്ലാ രാജ്യങ്ങളിലെയും ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പുവരുത്തു്ന്നതിനുള്ള...

പ്രവാസിക്കെതിരെ വ്യാജ പീഡനകേസ്: യുവതിയും യുവാവും പിടിയിൽ

പാലക്കാട്: ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് ഗൾഫിലുള്ള പ്രവാസിക്കെതിരെ വ്യാജ പീഡന കേസുണ്ടാക്കിയ യുവതിയും യുവാവും പിടിയിൽ. പീഡനപരാതി അന്വേഷിക്കാന്‍ എത്തിയവരെന്ന വ്യാജേന പ്രവാസിയുടെ വീട്ടില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ചവരാണ് പിടിയിലായത്. രണ്ടു വര്‍ഷം മുമ്ബ്...

കുവൈത്തിൽ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കു​വൈ​ത്ത്​ സി​റ്റി: കുവൈത്തിൽ ജ​ലീ​ബ്​ അ​ല്‍ ശു​യൂ​ഖി​ലാ​ണ് ഇന്ത്യക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മൃ​ത​ദേ​ഹം ഫോ​റ​ന്‍സി​ക് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.മ​റ്റൊ​രു സം​ഭ​വ​ത്തി​ല്‍ 60കാ​ര​നാ​യ ബി​ദൂ​നി സ്വ​യം തീ​കൊ​ളു​ത്തി...

മലയാളി പ്രവാസി ദുബായിൽ നിര്യാതനായി

കല്‍പറ്റ: മുട്ടില്‍ പരിയാരം സ്വദേശി ദുബൈയില്‍ നിര്യാതനായി. പരേതനായ തോട്ടുങ്ങല്‍ മുഹമ്മദിന്‍റെ മകന്‍ ഹമീദാണ് (46) മരിച്ചത്. കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു. മാതാവ്: പാത്തുമ്മ. ഭാര്യ: താഹിറ ഫര്‍ഹത്ത്. മക്കള്‍: റഷ തബസ്സും,...

Most Read