Tuesday, September 28, 2021
Tags Expatriates return

Tag: expatriates return

പ്രവാസികളെ മടക്കിക്കൊണ്ടു വരുന്നതിന് കപ്പല്‍ മാര്‍ഗവും പരിഗണിക്കുന്നു

തിരുവനന്തപുരം: കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ഗള്‍ഫില്‍നിന്നു മടങ്ങുന്ന പ്രവാസികളെ കപ്പലില്‍ എത്തിക്കുന്ന കാര്യവും ചര്‍ച്ചയില്‍. കപ്പല്‍മാര്‍ഗമുള്ള യാത്ര ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ആലോചിക്കുമെന്ന് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി...

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം

ദോഹ: നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി www.norkaroots.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രജിസ്ട്രേഷന്‍ ഞായറാഴ്ച്ച മുതല്‍ ആരംഭിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിഗണനയില്ല...

അഞ്ച് ലക്ഷത്തോളം പ്രവാസികള്‍ കേരളത്തിലേക്ക് മടങ്ങിയേക്കും; മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറായി

തിരുവനന്തപുരം: കൊറോണയുമായി ബന്ധപ്പെട്ട ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയാല്‍ മൂന്ന് ലക്ഷം മുതല്‍ അഞ്ചരലക്ഷം വരെ പ്രവാസികള്‍ കേരളത്തിലേക്കു മടങ്ങിയേക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍. രാജ്യാന്തര വിമാന സര്‍വീസ് ആരംഭിച്ച് 30 ദിവസത്തിനകമാണ് ഇത്രയും...

പ്രവാസികളുടെ തിരിച്ചുവരവ്: രണ്ടുലക്ഷം പേര്‍ക്ക് ക്വാരന്റൈന്‍ സൗകര്യമൊരുക്കി കേരളം

തിരുവനന്തപുരം: പ്രവാസികള്‍ക്ക് മടങ്ങിവരാന്‍ സൗകര്യമൊരുങ്ങിയാല്‍ കൊവിഡ് ചികിത്സ, പരിശോധന എന്നിവയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് ലക്ഷം പേര്‍ക്കുള്ള ക്വാറന്റൈന്‍ സൗകര്യം സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികള്‍ എത്തുമ്പോഴുള്ള...

Most Read