Tags Expatriates
Tag: expatriates
യു.എ.ഇയിൽ പ്രവാസികൾക്കും പൗരത്വം
തിരഞ്ഞെടുക്കപ്പെട്ട വിദേശികള്‍ക്ക് പൗരത്വം നല്‍കുമെന്ന് യുഎഇ പ്രഖ്യാപിച്ചു
തിരഞ്ഞെടുക്കപ്പെട്ട വിദേശികള്‍ക്ക് പൗരത്വം നല്‍കുമെന്ന് യുഎഇ
ദുബൈ: തിരഞ്ഞെടുക്കപ്പെട്ട വിദേശികള്‍ക്ക് പൗരത്വം നല്‍കുമെന്ന് യുഎഇ പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് വിദേശികള്‍ക്കായുള്ള പൗരത്വ നിയമം പ്രഖ്യാപിച്ചത്.
വിദേശികളായ...
കുവൈത്തില്‍ ഇനിമുതല്‍ പ്രവാസികള്‍ക്ക് ഒരു വര്‍ഷത്തിലധികം താമസാനുമതി നല്‍കില്ല
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികള്‍ക്ക് രണ്ട് വര്‍ഷമോ അതിന് മുകളിലോ കാലാവധിയുള്ള താമാസാനുമതി നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. രാജ്യത്തെ നിരവധി മേഖലകളില്‍ കൊവിഡ് മഹാമാരി ഏല്‍പ്പിച്ച ആഘാതം കണക്കിലെടുത്താണ് ഇത്തരമൊരു...
60 വയസ്സിന് മുകളിലുള്ളവര്‍ കുവൈത്തിലേക്ക് മടങ്ങിവരുന്നത് ഒഴിവാക്കാന്‍ ശുപാര്‍ശ; ആയിരക്കണക്കിന് പേര് ആശങ്കയില്‍
കുവൈത്ത് സിറ്റി: കുവൈത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പ്രവാസികളുടെ മടങ്ങിവരവ് ആശങ്കയില്‍. കോവിഡ് മൂലം കുവൈത്തിന് പുറത്ത് കുടങ്ങിക്കിടക്കുന്ന വിസാ കാലാവധി കഴിഞ്ഞ 70,000ഓളം പേരില്‍ മടങ്ങിവരാവുന്നവരുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കുന്നതായി കുവൈത്ത്...