Friday, July 30, 2021
Tags Expats covid test

Tag: expats covid test

കോവിഡ് ടെസ്റ്റ് പ്രായോഗികമല്ലെന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വിവരം ലഭിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: മടങ്ങിവരുന്ന യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് പ്രായോഗികമല്ലെന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ അറിയിച്ചതായി കേന്ദ്രവിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി. ഈ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ കേന്ദ്രവുമായി ആലോചിച്ച് ഉടന്‍ തീരുമാനിക്കുമെന്നും...

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

ന്യൂഡല്‍ഹി: ഈ മാസം 25 മുതല്‍ നാട്ടിലേക്കു മടങ്ങുന്നവര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ട്രൂനാറ്റ് പരിശോധന നടത്തണമെന്ന കേരള സര്‍ക്കാരന്റെ ആവശ്യം കേന്ദ്രം തള്ളി. തീരുമാനം അപ്രായോഗികമാണെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചു. പല രാജ്യങ്ങളും...

പ്രവാസികളുടെ കോവിഡ് ടെസ്റ്റ് വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: കേരളത്തിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്തുള്ള ഹരജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരിന്റെ നയത്തില്‍ തങ്ങള്‍ ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് അശോക്...

ഈ മാസം 25വരെ പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് വേണ്ട

തിരുവനന്തപുരം: നാട്ടിലേക്കു മടങ്ങുന്ന പ്രവാസികള്‍ കോവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയില്‍ കേരള സര്‍ക്കാര്‍ ഇളവ് നല്‍കി. ഈ മാസം 25 വരെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു....

പ്രവാസികളുടെ കോവിഡ് പരിശോധനയ്ക്ക് ട്രൂനാറ്റ് കിറ്റ് എത്തിക്കാനുള്ള ചര്‍ച്ച നടക്കുന്നതായി മുഖ്യമന്ത്രി

തിരുവനന്തപുരം: റാപ്പിഡ് ടെസ്റ്റ് നടത്താന്‍ സൗകര്യമില്ലാത്ത ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികള്‍ക്ക് കൊവിഡ് പരിശോധനയ്ക്കുള്ള ട്രൂനാറ്റ് കിറ്റ് കേരളം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍...

പ്രവാസികളുടെ കോവിഡ് ടെസ്റ്റ് എംബസികള്‍ മുഖേന നടത്തണമെന്ന് പ്രധാനമന്ത്രിക്ക് പിണറായിയുടെ കത്ത്

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികള്‍ മുഖേന ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. പ്രവാസികള്‍ ഉള്ള രാജ്യങ്ങളില്‍ ടെസ്റ്റ് കിറ്റുകളുടെ...

Most Read