Tags Expats repatriation
Tag: expats repatriation
ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ തട്ടിപ്പുകാരുടെ കൈയില്‍; പണം ആവശ്യപ്പെട്ട് വിളികള്‍ വരുന്നു
ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ചെയ്ത പ്രവാസികളുടെ പേരും ഫോണ്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സ്വകാര്യ ഏജന്‍സികളും മറ്റും കൈക്കലാക്കി തട്ടിപ്പ് നടത്തുന്നു. നാട്ടിലേക്ക് മടങ്ങാനുള്ള വിമാനത്തില്‍ അവസരംതേടി എംബസിയുടെയും...
വിമാന ടിക്കറ്റ് നിരക്കിലെ തര്‍ക്കം; ഖത്തറില്‍ നിന്നുള്ള ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കും ഉടക്ക്
ദോഹ: ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കരുതെന്ന കേരള സര്‍ക്കാര്‍ നിലപാട് ഖത്തറില്‍ നിന്നുള്ള ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കും വിലങ്ങു തടിയായേക്കും. വന്ദേഭാരത് വിമാനങ്ങളുടെ നിരക്കില്‍ കൂടുതല്‍ ഈടാക്കിയാല്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന് ഖത്തറിലെ...
ഒമാനില്‍ മരുന്നും ആഹാരവുമില്ലാതെ ആയിരക്കണക്കിന് പ്രവാസികള്‍; കൂടുതല്‍ വിമാന സര്‍വീസുകള്‍ വേണമെന്ന മുറവിളി ശക്തം
മസ്കറ്റ്: ഒഴിപ്പിക്കല്‍ വേഗത്തിലാക്കുവാന്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആവശ്യവുമായി ഒമാനിലെ പ്രവാസികള്‍. ആയിരകണക്കിന് പ്രവാസികളാണ് ആഹാരവും മരുന്നുമില്ലാതെ ഒമാനില്‍ കുടുങ്ങിക്കിടക്കുന്നത്. ഒമാനില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണ പ്രവാസികള്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ പ്രയോജനപ്പെടില്ലെന്നും സംഘടനാ പ്രവര്‍ത്തകര്‍.
എണ്ണ...
യുഎഇയിലെ 10 ശതമാനം ഇന്ത്യക്കാരും നാട്ടിലേക്കു മടങ്ങാനായി കാത്തിരിക്കുന്നു
ദുബയ്: വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാംഘട്ടം ആരംഭിക്കിനാരിക്കേ രാജ്യത്തേക്ക് മടങ്ങാനായി രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നത് യുഎഇയിലെ 10 ശതമാനം ഇന്ത്യക്കാര്‍. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റര്‍...
സംസ്ഥാനത്ത് ഇന്ന് 14 പ്രവാസികള്‍ക്ക് കോവിഡ്; ഒരാള്‍ ഖത്തറില്‍ നിന്നെത്തിയത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14 പ്രവാസികള്‍ ഉള്‍പ്പെടെ 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഖത്തറില്‍ നിന്നെത്തിയതാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4...
ദോഹയില്‍ നിന്ന് ഇന്ത്യയിലേക്ക് രണ്ടുവിമാനങ്ങള്‍ കൂടി പുറപ്പെട്ടു
ദോഹ: കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഖത്തറില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള ദൗത്യത്തില്‍ ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്കു പുറപ്പെട്ടു. 140 യാത്രക്കാരുമായി എഐ 1924 വിമാനം ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തേക്കും 177 യാത്രക്കാരുമായി...
പ്രവാസികളെ കേരളത്തിലെത്തിക്കാന്‍ 38 വിമാനങ്ങള്‍; ജൂണ്‍ 2വരെ 6530 യാത്രക്കാര്‍ എത്തും
തിരുവനന്തപുരം: വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇന്ന് മുതല്‍ ജൂണ്‍ രണ്ട് വരെ 38 വിമാനങ്ങള്‍ സംസ്ഥാനത്തേക്കെത്തുമെന്നു മുഖ്യമന്ത്രി. യുഎഇയില്‍നിന്ന് എട്ട്, ഒമാനില്‍നിന്ന് ആറ്, സൗദ്യയില്നിന്ന് നാല്, ഖത്തറില്‍നിന്ന് മൂന്ന്, കുവൈത്തില്‍നിന്ന് രണ്ട്,...
ഇഴഞ്ഞിഴഞ്ഞ് വന്ദേഭാരത്; ദുരിതക്കയത്തില്‍ വിമാനത്തില്‍ അവസരം കാത്ത് പതിനായിരങ്ങള്‍
ദോഹ: പ്രവാസികളുടെ ദീര്‍ഘനാളത്തെ നിലവിളികള്‍ക്കൊടുവില്‍ ആരംഭിച്ച വന്ദേഭാരത് ദൗത്യം രണ്ടാംഘട്ടം പകുതിയാവുമ്പോഴും എങ്ങുമെത്തിയില്ല. ലക്ഷക്കണക്കിന് പേര് അവസരത്തിനായി കാത്തിരിക്കുമ്പോള്‍ 2700ഓളം പേര് മാത്രമാണ് ആദ്യഘട്ടത്തില്‍ ഗള്‍ഫില്‍ നിന്ന് നാടണഞ്ഞത്. നോര്‍ക്കയുടെ കണക്ക് പ്രകാരം...
വിദേശത്ത് നിന്നെത്തിയ പ്രവാസികളെ അപമാനിച്ചത് പ്രതിഷേധാര്‍ഹം: റിയാദ് കെഎംസിസി
റിയാദ്: വിദേശത്ത് നിന്നു നാട്ടിലെത്തിയ പ്രവാസികളെ സ്വീകരിക്കുന്നതിലും അവര്‍ക്ക് ക്വാറന്റൈന് സൗകര്യമൊരുക്കുന്നതിലും അധികൃതര്‍ കാണിക്കുന്ന നിരുത്തരവാദപരമായ നിലപാടില്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രതിഷേധിച്ചു. പ്രവാസികള്‍ രോഗവാഹകരാണെന്ന രീതിയില്‍ അവരോട് ശത്രുതാപരമായി പെരുമാറുന്ന...
മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ 185 കേന്ദ്രങ്ങള്‍ (Gulf Malayaly News Impact)
തിരുവനന്തപുരം: നാട്ടിലേക്കു മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ജില്ലകളില്‍ 185 കേന്ദ്രങ്ങള്‍ സജ്ജീകരിച്ചതായി മുഖ്യമന്ത്രി. വിദേശങ്ങളില്‍ നിന്ന് വിമാനത്താവളത്തില്‍ എത്തിയും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ചെക്ക്പോസ്റ്റുകളില്‍ എത്തിയും വീട്ടിലേക്കു പോകുന്നവര്‍ക്ക് വഴിയില്‍ പ്രഥമിക...
ഗള്‍ഫില്‍ നിന്നെത്തിയ ആറുപേര്‍ക്ക് കോവിഡ് ലക്ഷണം; ബഹ്റൈന്‍, ദുബൈ യാത്രക്കാരെ ആശുപത്രിയിലേക്കു മാറ്റി
തിരുവനന്തപുരം: ഇന്നലെ ഗള്‍ഫില്‍ നിന്നെത്തിയ ആറ് പ്രവാസികളെ കോവിഡ് ലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ദുബൈയില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും ബഹ്റൈനില്‍ നിന്നെത്തിയ നാലുപേര്‍ക്കുമാണ് രോഗലക്ഷണങ്ങള്‍. ഇവരെ കൊച്ചി, കോഴിക്കോട് മെഡിക്കല്‍...
ഖത്തറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനുള്ളവരുടെ പട്ടിക ജനകീയ പങ്കാളിത്തത്തോടെ തയ്യാറാക്കുന്നു
ദോഹ: ഖത്തറില്‍ നിന്ന് തിരിച്ചു പോവുന്നവരുടെ മുന്‍ഗണനാ ക്രമ ലിസ്റ്റ് തയ്യാറാക്കുന്നതിന് കമ്മിറ്റികള്‍ രൂപീകരിച്ചു. സുതാര്യമായി, ജനകീയ പങ്കാളിത്തത്തോടെ പട്ടിക തയ്യാറാക്കാന്‍ എംബസ്സി എട്ട് കമ്മറ്റികള്‍ രൂപീകരിച്ചതായി ഖത്തറിലെ സാമൂഹിക പ്രവര്ത്തകന് അബ്ദുല്‍...
ഇന്ന് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് രണ്ട് വിമാനങ്ങള്‍; ദുബയ്-കണ്ണൂര്‍ വിമാനം ചൊവ്വാഴ്ച്ച
ദുബായ്: വന്ദേഭാരത് ദൗത്യത്തില്‍ ഇന്ന് ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കു രണ്ടുവിമാനങ്ങള്‍. ദുബയില്‍നിന്ന് കൊച്ചിയിലേക്കും ബഹ്റൈനില്‍നിന്ന് കോഴിക്കോട്ടേക്കുമാണ് വിമാനങ്ങള്‍.
ദുബയ്-കൊച്ചി വിമാനം 177 യാത്രക്കാരുമായി ഉച്ചയ്ക്ക് 1.15ന് യാത്രതിരിക്കും. ബഹ്റൈനില്‍നിന്നുള്ള രണ്ടാംവിമാനത്തില്‍ 180 മുതിര്‍ന്നവരും നാല് കുഞ്ഞുങ്ങളുമാണ്...
ഇന്ത്യക്കാരെ കൊണ്ടുവരാന്‍ യുഎഇയിലേക്ക് രണ്ട് യുദ്ധക്കപ്പലുകള്‍ പുറപ്പെട്ടു
ന്യൂഡല്‍ഹി: ഓപ്പറേഷന് സമുദ്ര സേതുവിന്റെ ഭാഗമായി യുഎഇയില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടു വരുന്നതിനായി നാവികസേനയുടെ രണ്ടു കപ്പലുകള്‍ അവിടേക്കു തിരിച്ചു. ഐഎന്‍എസ് ഐരാവത്, ഐഎന്‍എസ് ഷാര്‍ദുല്‍ എന്നിവയാണ് പോകുന്നത്. യുഎഇയില്‍ നിന്ന് എയര്‍...
ബഹ്റയ്ന്, റിയാദ് വിമാനങ്ങള്‍ നാട്ടിലെത്തി; 334 യാത്രക്കാര്‍
കൊച്ചി: നാട്ടിലേക്കു മടങ്ങുന്ന പ്രവാസികളുമായി ബഹറയ്നില്‍ നിന്നും സൗദി തലസ്ഥാനമായ റിയാദില്‍ നിന്നുമുള്ള വിമാനങ്ങള്‍ നാട്ടിലെത്തി. ബഹ്റയ്നില് നിന്ന് 182 യാത്രക്കാരുമായി ബഹ്റൈന്‍ വിമാനം കൊച്ചിയിലാണ് ഇറങ്ങിയത്. ഇതില്‍ 30 ഗര്‍ഭിണികളും അഞ്ച്...
പ്രവാസികളുമായി ആദ്യവിമാനം കൊച്ചിയിലിറങ്ങി; ആദ്യ സംഘത്തില്‍ 49 ഗര്‍ഭിണികളും നാല് കുഞ്ഞുങ്ങളും
കൊച്ചി: അബൂദബിയില്‍ നിന്ന് നാട്ടിലേക്കു മടങ്ങുന്ന പ്രവാസികളുമായി ആദ്യ വിമാനം കൊച്ചിയിലെത്തി. 177 പേരെയും വഹിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ lX452 എന്ന പ്രത്യേക വിമാനം ബുധനാഴ്ച രാത്രി 10.09നാണ് കേരളത്തിന്റെ മണ്ണിലിറങ്ങിയത്....
യുഎഇയില്‍ നിന്നുള്ള ആദ്യ വിമാനം കേരളത്തിലേക്കു പുറപ്പെട്ടു
അബൂദബി: ലോക്ക്ഡൗണ്‍ തുടങ്ങിയതിനു ശേഷം പ്രവാസികളുമായി ആദ്യവിമാനം അബൂദബിയില്‍നിന്ന് നെടുമ്പാശ്ശേരിയിലേയ്ക്ക് പുറപ്പെട്ടു. ഇന്ത്യന്‍ സമയം ഏഴുമണിയോടെയാണ് 177 പേരുമായി എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്തത്. കൊറോണ ലക്ഷണം അറിയാനുള്ള റാപ്പിഡ്...
യുഎഇയില്‍ നിന്ന് നാട്ടിലേക്കു പുറപ്പെടുന്ന ആര്‍ക്കും കോവിഡില്ല
ദുബയ്: നാട്ടിലേക്ക് പുറപ്പെടാനായി ദുബയ്് വിമാനത്താവളത്തില്‍ എത്തിയ 177 യാത്രക്കാരുടെയും റാപ്പിഡ് ടെസ്റ്റ് പൂര്‍ത്തിയായി. ഇവരില്‍ ആര്‍ക്കും തന്നെ കോവിഡ് ഇല്ല എന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. ദുബയ് ആരോഗ്യ അതോറിറ്റിയുടെ വിദഗ്ധ സംഘമാണ്...
പ്രവാസികള്‍ എത്തിയാല്‍ വിമാനത്തില്‍ നിന്നിറക്കുക 20 പേര് വീതം; ആദ്യ വിമാനം അബൂദബിയില്‍ നിന്ന്
ന്യൂഡല്‍ഹി: പ്രവാസികളുമായി എത്തുന്ന വിമാനങ്ങളില്‍നിന്ന് ഇരുപതുപേരുള്ള സംഘം ആയാകും യാത്രക്കാരെ പുറത്തിറക്കുക. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണിത്. വിദേശ രാജ്യങ്ങളില്‍നിന്ന് വരുന്ന വിമാനങ്ങള്‍ ലാന്‍ഡ് ചെയ്ത ശേഷം മുന്‍ നിശ്ചയിച്ച എയ്റോ ബ്രിഡ്ജില്‍...
പ്രവാസികളുടെ ക്വാരന്റൈന് കാലയളവ് തീരുമാനിക്കുക സംസ്ഥാനം; കണ്ണൂരിലേക്കും വിമാനങ്ങള്‍ വരും
തിരുവനന്തപുരം: വിദേശത്തു നിന്നെത്തുന്ന പ്രവാസികളുടെ ക്വാരന്റൈന് കാലാവധി സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ക്വാരന്റൈന് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തത്തില്‍പ്പെട്ട കാര്യമാണ്. ഇതില്‍ കേന്ദ്ര നിര്‍ദേശം ലംഘിക്കുന്ന പ്രശ്നം വരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മടങ്ങി...