Sunday, June 13, 2021
Tags Expats return

Tag: expats return

സൗദിയിലേക്ക് മടങ്ങാനുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ച് സൗദി എയര്‍ലൈന്‍സ്; ആദ്യ പട്ടികയില്‍ ഇന്ത്യ ഇല്ല

റിയാദ്: വിദേശത്തു നിന്നു സൗദിയിലേക്ക് ആളുകളെ മടക്കി കൊണ്ടുവരുന്നതിന് ആരംഭിക്കുന്ന സര്‍വീസുകളിലേക്ക് യാത്രക്കാര്‍ക്കുള്ള ചട്ടം സൗദി എയര്‍ലൈന്‍സ് പ്രഖ്യാപിച്ചു. 25 രാജ്യങ്ങളില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ സൗദിയിലേക്ക് വരാന്‍ അനുമതിയുണ്ടാവുക എന്ന സൂചനയോടെ ഈ രാജ്യങ്ങളില്‍...

ദുബൈ വഴി കുവൈത്തിലേക്ക് മടങ്ങാനുള്ള ശ്രമവുമായി നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍; പാക്കേജ് അവതരിപ്പിച്ച് ട്രാവല്‍ ഏജന്‍സികളും

കുവൈത്ത് സിറ്റി: അവധിക്ക് പോയി നാട്ടില്‍ കുടുങ്ങിയ കുവൈത്ത് പ്രവാസികള്‍ ദുബൈ വഴി മടങ്ങാനുള്ള ശ്രമത്തില്‍. ഇന്ത്യയടക്കം 31 രാജ്യങ്ങളില്‍നിന്ന് നേരിട്ട് കുവൈത്തിലേക്ക് വരുന്നതിന് വിലക്കുണ്ട്. വിലക്കില്ലാത്ത രാജ്യങ്ങളില്‍ രണ്ടാഴ്ച താമസിച്ചതിന് ശേഷം...

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഇനി ഹോം ക്വാറന്റീന്‍; വിമാനമിറങ്ങിയാല്‍ നേരെ വീട്ടിലേക്കു പോവാം

ദോഹ: ഗള്‍ഫില്‍ നിന്ന് ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്ക് ഇനിമുതല്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ഉണ്ടാവില്ല. പകരം 14 ദിവസം വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം. നേരത്തെ ഏഴ് ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റീനും അതു കഴിഞ്ഞ്...

യുഎഇയിലേക്ക് നാളെ മുതല്‍ പ്രവാസികള്‍ മടങ്ങിയെത്തി തുടങ്ങും; പ്രത്യേക സര്‍വീസുമായി എമിറേറ്റ്‌സും ഇത്തിഹാദും ഫ്‌ളൈ ദുബൈയിയും

ദുബയ്: റെസിഡന്‍സ് വിസയുള്ള വിവിധ രാജ്യങ്ങളിലെ പ്രവാസികള്‍ ജൂണ്‍ 1 മുതല്‍ യുഎഇയിലേക്ക് മടങ്ങിയെത്തും. ഇതിനായി പ്രാദേശിക വിമാന കമ്പനികള്‍ ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ക്കു പുറമേ പ്രത്യേക സര്‍വീസുകളും ഏര്‍പ്പെടുത്തും. 36 വിമാനത്താവളങ്ങളിലേക്ക് ജൂണില്‍ യുഎഇ...

ഇഴഞ്ഞിഴഞ്ഞ് വന്ദേഭാരത്; ദുരിതക്കയത്തില്‍ വിമാനത്തില്‍ അവസരം കാത്ത് പതിനായിരങ്ങള്‍

ദോഹ: പ്രവാസികളുടെ ദീര്‍ഘനാളത്തെ നിലവിളികള്‍ക്കൊടുവില്‍ ആരംഭിച്ച വന്ദേഭാരത് ദൗത്യം രണ്ടാംഘട്ടം പകുതിയാവുമ്പോഴും എങ്ങുമെത്തിയില്ല. ലക്ഷക്കണക്കിന് പേര്‍ അവസരത്തിനായി കാത്തിരിക്കുമ്പോള്‍ 2700ഓളം പേര്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ ഗള്‍ഫില്‍ നിന്ന് നാടണഞ്ഞത്. നോര്‍ക്കയുടെ കണക്ക് പ്രകാരം...

പ്രവാസികള്‍ നാളെ മുതല്‍ തിരിച്ചെത്തും; കൊറോണ പരിശോധന സംബന്ധിച്ച് ഇപ്പോഴും അവ്യക്തത; അവസാന നിമിഷം ഷെഡ്യൂള്‍ മാറ്റം

ദോഹ: വിമാന സര്‍വീസ് റദ്ദാക്കിയത് മൂലം രണ്ട് മാസത്തോളമായി വിവിധ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ നാളെ മുതല്‍ നാട്ടിലെത്തി തുടങ്ങും. മടങ്ങിയെത്തുന്ന പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യാനായി വിപുലമായ സൗകര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍...

Most Read