Thursday, September 23, 2021
Tags Expats

Tag: expats

വാഹനാപകടത്തില്‍ രണ്ട് പ്രവാസി മലയാളികള്‍ മരണപ്പെട്ടു

യുഎഇ: യുഎഇയിൽ വാഹനാപകടത്തില്‍ രണ്ട് പ്രവാസി മലയാളികള്‍ മരണപ്പെട്ടു. റാസഖൈമയിലുണ്ടായ വാഹനാപകടത്തില്‍ ദിബ്ബ മോഡേണ്‍ ബേക്കറിയിലെ ജീവനക്കാരായ കോഴിക്കോട് തട്ടോലിക്കര സ്വദേശി കോഴിക്കോട് പുതിയങ്ങാടി സ്വദേശി ഫിറോസ് പള്ളിക്കണ്ടി (46), ശിവദാസ് എന്നിവരാണ്...

മന്ത്രിസഭയില്‍ ശുപാര്‍ശ സമര്‍പ്പിച്ചു; കുവൈത്തില്‍ അഞ്ച് ലക്ഷത്തിലേറെ വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കും

കുവൈത്ത് സിറ്റി: തൊഴില്‍ വിപണിയിലെ അസന്തുലിതത്വം ക്രമീകരിക്കുന്നതിനുള്ള സര്‍ക്കാര്‍ ശുപാര്‍ശ നടപ്പായാല്‍ അഞ്ച് ലക്ഷത്തിലേറെ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് കുവൈത്തി പത്രമായ അല്‍ഖബസ് റിപോര്‍ട്ട് ചെയ്തു. സാമ്പത്തികകാര്യ സഹമന്ത്രി മറിയം അല്‍ അഖീല്‍ കുവൈത്ത്...

പ്രവാസികളെ വീട്ടില്‍ കയറ്റാതെ ആട്ടിയോടിക്കുന്നത് മനുഷ്യത്വത്തിന് ചേര്‍ന്നതല്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പ്രവാസികളോട് ശത്രുക്കളെപ്പോലെ പെരുമാറുന്ന സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ കൈവരിച്ച യശസ്സിന് കളങ്കമുണ്ടാക്കുന്ന കാര്യങ്ങളാണ് അടുത്തിടെ ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി...

ഡാറ്റാചോരണവും സര്‍ക്കാര്‍ നിരീക്ഷണവും ആരോപിക്കപ്പെടുന്ന ആരോഗ്യ സേതു പ്രവാസികള്‍ക്കും നിര്‍ബന്ധമാക്കി കേന്ദ്രം

ദോഹ: നിരവധി ആരോപണങ്ങള്‍ നേരിടുന്ന ആരോഗ്യ സേതു ആപ്പ് പ്രവാസികള്‍ക്കും നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. നാട്ടിലേക്കു മടങ്ങുന്ന പ്രവാസികള്‍ മുഴുവന്‍ കോവഡ്-19 ട്രാക്കിങ് ആപ്പ് ആയ ആരോഗ്യ സേതുവില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഇന്ന്...

Most Read