Tags Facebook
Tag: facebook
2020-ല്‍ ഏറ്റവും ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത് ടിക്ടോക്ക്, ഫേസ്ബുക് മേധാവിത്വം നിലനിർത്തി
ആഗോളതലത്തിൽ പലവിധ പ്രതിസന്ധി നേരിടുമ്പോഴും ജനപ്രീതിയുടെ കാര്യത്തിൽ 2020-ലെ ഏറ്റവും മുന്നിലുള്ള ആപ്ലിക്കേഷനായി മാറി ടിക്ടോക്ക്. അനലറ്റിക്സ് സ്ഥാപനമായ ആപ്പ് ആനിയുടെ കണക്കനുസരിച്ച് അടുത്ത വർഷത്തോടെ നൂറ് കോടി പ്രതിമാസ സജീവ ഉപയോക്താക്കളുള്ള...
കുട്ടികള്‍ക്ക് കോവിഡ് പകരില്ലെന്ന് ട്രംപിന്റെ തള്ള്; പോസ്റ്റ് ഫേസ്ബുക്ക് നീക്കം ചെയ്തു
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പോസ്റ്റ് ആദ്യമായി ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തു. കുട്ടികള്‍ക്ക് കോവിഡ് പടരാനുള്ള സാധ്യത വളരെ കുറവാണെന്ന ട്രംപിന്റെ പോസ്റ്റാണ് നീക്കം ചെയ്തത്. കോവിഡിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന...
ട്രോളന്മാര്ക്ക് സന്തോഷവാര്‍ത്ത; ഫേസ്ബുക്കില്‍ പ്രത്യേക ആപ്പ് ഒരുങ്ങുന്നു
കാലഫോര്‍ണിയ: ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ ഇനി കുറിക്കുകൊള്ളുന്ന ട്രോളുകള്‍ നിര്‍മിക്കാന്‍ പുതിയ ആപ്പ് പരതി പോവേണ്ടതില്ല. ട്രോളന്മാര്ക്ക് സന്തോഷവാര്‍ത്തയായി ട്രോള്‍ നിര്‍മ്മിക്കുന്നതിനുള്ള ആപ്പ് ഫേസ്ബുക്ക് പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയിരിക്കുകയാണ്. കമ്പനിയുടെ ഇന്റേണല്‍ എന്‍പിഇ (ന്യൂ പ്രൊഡക്ടഡ്...
ഈ വര്‍ഷം ഫെയ്സ്ബുക്ക് വെട്ടിനിരത്തിയത് 540 കോടി വ്യാജന്മാരെ
ഫേക്ക് അക്കൗണ്ടുകാരെ ചവിട്ടിപ്പുറത്താക്കി ഫെയ്സ്ബുക്ക്. ജനുവരി മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവില്‍ 540 കോടി ഫേക്ക് അക്കൗണ്ടുകളാണ് റിമൂവ് ചെയ്തത്. വ്യാജ അക്കൗണ്ടുകള്‍ ഇല്ലാതാക്കുക മാത്രമല്ല, വിദ്വേഷ പോസ്റ്റുകള്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്തു....