Friday, July 30, 2021
Tags FAHES

Tag: FAHES

ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വാഹന പരിശോധനാ കേന്ദ്രം ചൊവ്വാഴ്ച്ച തുറക്കും

ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലൈറ്റ് വെഹിക്കിള്‍ വാഹന പരിശോധനാ കേന്ദ്രം(ഫഹസ്) ജൂണ്‍ 8 ചൊവ്വാഴ്ച്ച മുതല്‍ പുനരാരംഭിക്കുമെന്ന് വുഖൂദ്. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയായിരിക്കും പ്രവര്‍ത്തി സമയം. വൈകീട്ട് 5.30ന്...

ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും ഫഹസും പെരുന്നാള്‍ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു

ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും വുഖൂദിന്റെ വാഹന പരിശോധനാ കേന്ദ്രമായ ഫഹസും പെരുന്നാള്‍ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു. ഇന്ന് മുതലാണ് ഖത്തറിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കുള്ള പെരുന്നാള്‍ അവധി ആരംഭിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍...

ഖത്തറിലെ വാഹന പരിശോധനാ സേവനം നിര്‍ത്തിവച്ചിട്ടില്ല

ദോഹ: ഇസ്തിമാറ പുതുക്കുന്നതിനുള്ള വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ കേന്ദ്രങ്ങളുടെ(ഫഹസ് സെന്റര്‍) സേവനം നിര്‍ത്തിവച്ചിട്ടില്ലെന്ന് വുഖൂദ് അറിയിച്ചു. ഖത്തറില്‍ ബുധനാഴ്ച്ച പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇത് സംബന്ധമായി പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന്...

ഖത്തര്‍ സീലൈനിലെ ഫഹസ് മൊബൈല്‍ സ്റ്റേഷന്‍ അടച്ചു

ദോഹ: സീലൈനില്‍ അല്‍മീറയ്ക്ക് സമീപമുള്ള ഫഹസ് മൊബൈല്‍ സ്റ്റേഷന്‍ അടച്ചതായി വുഖൂദ് അറിയിച്ചു. ഇന്ന്(വ്യാഴം) മുതല്‍ തീരുമാനം നടപ്പില്‍ വരും. ഉപഭോക്താക്കള്‍ ഉചിതമായ മറ്റ് സ്ഥിരം ഫഹസ് പരിശോധനാ കേന്ദ്രങ്ങളുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും...

ഇസ്തിമാറ പുതുക്കുന്നതിനുള്ള ഖത്തറിലെ വാഹന പരിശോധനാ കേന്ദ്രങ്ങള്‍ ആഗസ്ത് 9ന് തുറക്കും

ദോഹ: ഇസ്തിമാറ പുതുക്കുന്നതിനുള്ള ഖത്തറിലെ ഫഹസ് വാഹന പരിശോധനാ കേന്ദ്രങ്ങള്‍ ആഗസ്ത് 9 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഒഴികെയുള്ളവയാണ് തുറക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകളുടെ മൂന്നാം ഘട്ടം ആരംഭിച്ചതോടെയാണ് ഫഹസ് കേന്ദ്രങ്ങള്‍...

വെഹിക്കിള്‍ ഇന്‍സ്‌പെക്ഷന്‍ ഇനിയൊരു അറിയിപ്പ് വരെ നിര്‍ത്തി

ദോഹ: കൊറോണ വൈറസ് പ്രതിരോധന നടപടികളുടെ ഭാഗമായി ഖത്തറില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ഷന്‍ ഇനിയൊരു അറിയിപ്പു വരെ നിര്‍ത്തിയതായി ഫഹസ്. മാര്‍ച്ച് 22 മുതല്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ഷനുള്ള രജിസ്‌ട്രേഷനും പേമെന്റും വുഖൂദ് മൊബൈല്‍ ആപ്പ്...

Most Read