Sunday, September 26, 2021
Tags Fake news

Tag: fake news

വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ഒമാൻ

മസ്കറ്റ്: വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ഒമാൻ. ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്ററാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒമാനിലെ പൊതു ഇടങ്ങളിലേക്കും, തൊഴിലിടങ്ങളിലേക്കും പ്രവേശിക്കുന്നതിന് വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കുന്ന സാഹചര്യത്തിലാണ്, ഇത്തരം...

താലിബാന്‍ സൈന്യത്തില്‍ മലയാളികളുണ്ടോ?

ദോഹ: താലിബാന്‍ സൈന്യത്തില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടോ? താലിബാന്‍ പട അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ കീഴടക്കിയതിന് പിന്നാലെ പ്രചരിച്ച ഒരൂ വീഡിയോ ആണ് ഈ സംശയമുയര്‍ത്തിയത്. സംസാരത്തില്‍ ചില മലയാളം വാക്കുകള്‍ കേള്‍ക്കുന്നതായി സൂചിപ്പിച്ച്...

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സപ്പോര്‍ട്ടിംഗ് സ്കോളർഷിപ്; വ്യാജ പ്രചാരണമെന്ന് പോലീസ്

തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സപ്പോര്‍ട്ടിംഗ് സ്കോളര്‍ഷിപ്പെന്ന പേരില്‍ നടക്കുന്ന വ്യാജ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി കേരളാ പോലീസ് മുന്നറിയിപ്പ് നൽകുന്നു. കൊവിഡ് സപ്പോര്‍ട്ടിങ് പദ്ധതി പ്രകാരം ഒന്നു മുതല്‍ പ്ലസ്ടു...

ഖത്തറിൽ വാക്‌സിൻ എടുത്തവർ മാസ്ക് ധരിക്കേണ്ടെന്ന പ്രചാരണം വ്യാജമെന്ന് ആരോഗ്യവിദഗ്ദ്ധർ

ദോഹ: വാക്‌സിനെടുത്തവർ മാസ്ക് ധരിക്കേണ്ടതില്ലെന്ന് പ്രചാരണം അടിസ്ഥാന രഹിതമെന്ന് ആരോഗ്യവിദഗ്ധർ. കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നതും വാക്‌സിനെടുക്കുന്നതുമാണ് ഇത്തരക്കാർ മാസ്‌ക് ഒഴിവാക്കാന്‍ അഭ്യര്ഥിക്കുന്നതിന്റെ കാരണമായി പറയുന്നത്. ഖത്തര്‍ സര്‍ക്കാരും ആരോഗ്യ മന്ത്രാലയവും അടങ്ങുന്ന കമ്മറ്റിയുടെ...

മധ്യപ്രദേശില്‍ ആര്‍എസ്എസ് നിര്‍മിച്ച 6000 ബെഡ്ഡുള്ള കോവിഡ് ആശുപത്രി; പ്രചരിക്കുന്നത് ഖത്തര്‍ സ്റ്റേഡിയത്തിന്റെ ചിത്രം

ദോഹ: കോവിഡ് മഹാമാരിയേക്കാള്‍ വേഗത്തിലാണ് ഇന്ത്യയില്‍ കോവിഡുമായി ബന്ധപ്പെട്ട തള്ളുകള്‍ പ്രചരിക്കുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 45 ഏക്കറില്‍ 6000 ബെഡുകളുള്ള ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോവിഡ് സെന്റര്‍ ആര്‍എസ്എസ് നിര്‍മിച്ചു എന്നതാണ്...

കോവിഡിനെക്കുറിച്ച് തള്ള് വേണ്ട; 10 ലക്ഷം റിയാല്‍ പിഴയും തടവുമാണ് ശിക്ഷ

ജിദ്ദ: കോവിഡുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങളും നുണകളും പ്രചരിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്. പത്ത് ലക്ഷം റിയാല്‍ വരെ പിഴയോ, അഞ്ച് വര്‍ഷം വരെ തടവോ അല്ലെങ്കില്‍ അവ...

കോവിഡ് വ്യാപനം രൂക്ഷം: ഖത്തര്‍ വിമാനത്താവളം അടക്കുമോ?

ദോഹ: ഖത്തറില്‍ കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാവുകയും നിയന്ത്രണങ്ങള്‍ ശക്തമാക്കുകയും ചെയ്‌തോടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അടക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ ഊഹാപോഹം പ്രചരിക്കുന്നു. എന്നാല്‍, അങ്ങിനെ ഒരു സാധ്യത ഇല്ലെന്നാണ് ട്രാവലിങ് രംഗത്തെ...

ഭാര്യ കാണാതെ ഡ്രെയിനേജില്‍ ഒളിപ്പിച്ച മദ്യക്കുപ്പി; വ്യാജവാര്‍ത്തയില്‍ നാണംകെട്ട് പുറത്തിറങ്ങാനാവാതെ ഒരു കുടുംബം

മാവേലിക്കര: വാട്ട്‌സാപ്പ് വഴി പ്രചരിച്ച വ്യാജ വാര്‍ത്തയുടെ ഇരയായി പുറത്തിറങ്ങാനാവാതെ ഒരു കുടുംബം. ഭാര്യ കാണാതെ കുളിമുറിയില്‍ നിന്നുള്ള ഡ്രെയിനേജിനകത്ത് ഒളിപ്പിച്ച മദ്യക്കുപ്പി എടുക്കാന്‍ ശ്രമിക്കവേ കൈ കുടുങ്ങി എന്ന പേരില്‍ ആ...

ഇന്ന് രാത്രി ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനം; വാര്‍ത്ത വ്യാജം

ദോഹ: ഇന്ന് രാത്രി 9 മണിക്ക് ഖത്തര്‍ ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനമുണ്ടെന്ന സോഷ്യല്‍ മീഡിയ പ്രചാരണം വ്യാജമെന്ന് അധികൃതര്‍. ഖത്തറിലെ കോവിഡ് സ്ഥിതിഗതികള്‍ സംബന്ധിച്ച് വിവരിക്കുന്നതിനാണ് വാര്‍ത്താ സമ്മേളനമെന്ന് സോഷ്യല്‍ മീഡിയയില്‍...

ഇസ്ലാമോഫോബിയ: കാന്തപുരത്തിന്റെ പേരിലുള്ള പ്രസ്താവന വ്യാജമെന്ന്

കോഴിക്കോട്: ഇസ്ലാമോഫോബിയ ആയുധമാക്കി രാഷ്ട്രീയം കളിക്കരുതെന്ന് മുഖ്യമന്ത്രിയോട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത വ്യാജമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അങ്ങനെയൊരു ആവശ്യം...

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചയാള്‍ മരിച്ചു; പ്രചാരണം നിഷേധിച്ച് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം

മനാമ: കൊവിഡ് വാക്സിനേഷന്‍ സ്വീകരിച്ചതു മൂലം സ്വദേശി മരിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം. 53കാരനായ വ്യക്തിയുടെ മരണം കോവിഡ് വാക്സിനുമായി ബന്ധപ്പെടുത്തി സാമൂഹിക മാധ്യമങ്ങളില്‍ നടത്തുന്ന പ്രചാരണങ്ങള്‍ മന്ത്രാലയം പൂര്‍ണമായും...

കുടുംബത്തിലെ അഞ്ചുപേര്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്ന് വ്യാജവാര്‍ത്ത; അബൂദബിയില്‍ ടിവി റിപോര്‍ട്ടര്‍ക്കും അഭിമുഖം നല്‍കിയയാള്‍ക്കും തടവ്

അബൂദബി: സ്വദേശി കുടുംബത്തിലെ അഞ്ചുപേര്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്ന വാര്‍ത്ത കെട്ടിച്ചമച്ച കുറ്റത്തിന് ടിവി ചാനല്‍ റിപോര്‍ട്ടര്‍ക്കും അഭിമുഖം നല്‍കിയ ആള്‍ക്കും അബൂദബി കോടതി രണ്ടു വര്‍ഷം വീതം തടവ് വിധിച്ചു. രണ്ട്...

ഖത്തര്‍ മസ്ജിദിലെ കാണാക്കസേര; പ്രചരിക്കുന്ന വീഡിയോയുടെ വസ്തുതയെന്ത്?

ദോഹ: ഖത്തറിലെ ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദിലെ കാണാക്കസേര സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് ഔഖാഫ്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച കാണാക്കസേര, ബാക്ക് റെസ്റ്റ്,...

വാര്‍ത്ത വ്യാജം; ഫ്രഞ്ച് ടീമില്‍ നിന്ന് രാജിവച്ചിട്ടില്ലെന്ന് പോള്‍ പോഗ്‌ബെ

ലണ്ടന്‍: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചെന്ന വാര്‍ത്ത മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പോള്‍ പോഗ്‌ബെ നിഷേധിച്ചു. ബ്രിട്ടീഷ് ടാബ്ലോയ്ഡ് ദി സണ്ണിനെ ഉദ്ധരിച്ച് മിഡില്‍...

കുടുംബത്തിലെ അഞ്ചുപേര്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്ന് യുവാവ്; സംഭവം അന്വേഷിക്കാതെ ടെലിവിഷന്‍ ചാനല്‍ വാര്‍ത്തയാക്കി; അബൂദബിയില്‍ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു

അബൂദബി: കുടുംബത്തിലെ അഞ്ച് പേര്‍ കോവിഡ് ബാധിച്ചു മരിച്ചു എന്ന വ്യാജ ടെലിവിഷന്‍ വാര്‍ത്തയുണ്ടാക്കിയ രണ്ടു പേരെ അബൂദബി പോലിസ് അറസ്റ്റ് ചെയ്തു. തന്റെ കുടുംബത്തിലെ അഞ്ചു പേര്‍ കോവിഡിനു കീഴടങ്ങിയതായി ഒരു...

മസ്ജിദുന്നബവി 24 മണിക്കൂറും തുറന്നിടും? പ്രചരിക്കുന്ന വാര്‍ത്ത വാസ്തവമോ

മദീന: മസ്ജിദുന്നബവി ഇരുപത്തിനാലു മണിക്കൂറും തുറന്നിടുമെന്നും പഴയ ഹറമില്‍ നമസ്‌കാരം അനുവദിക്കുമെന്നും ദിവസം മുഴുവന്‍ സിയാറത്ത് അനുവദിക്കുമെന്നുമുള്ള നിലക്ക് പ്രചരിക്കുന്ന റിപോര്‍ട്ടുകള്‍ വാര്‍ത്ത വ്യാജം. ഇപ്പോള്‍ പ്രചരിക്കുന്നത് പഴയ വാര്‍ത്തയാണെന്ന് മസ്ജിദുന്നബവികാര്യ വകുപ്പ്...

അമേരിക്കന്‍ വലതുപക്ഷ മാധ്യമങ്ങളില്‍ ഖത്തറിനെ ഇകഴ്ത്തിയും യുഎഇയെ പുകഴ്ത്തിയും എഴുതുന്നത് വ്യാജന്മാര്‍

ദോഹ: മിഡില്‍ ഈസ്റ്റ് പ്രചാരണ യുദ്ധത്തിന്റെ ഭാഗമായി അമേരിക്കന്‍ വലതുപക്ഷ മാധ്യമങ്ങളില്‍ വ്യാജന്മാരുടെ കോളങ്ങള്‍. യുഎഇയെ പുകഴ്ത്തുകയും ഖത്തര്‍, തുര്‍ക്കി, ഇറാന്‍ എന്നിവയ്‌ക്കെതിരേ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന ലേഖനങ്ങള്‍ പലതും എഴുതുന്നത്...

കൊറോണ: നെറ്റ്ഫ്‌ളിക്‌സും ആമസോണ്‍ പ്രൈമും സൗജന്യമാക്കിയോ?

കൊറോണ ഐസൊലേഷന്‍ കാലത്ത് നെറ്റ്ഫ്‌ളിക്‌സ് ഫ്രീ പാസ് നല്‍കുന്നുവെന്ന പേരില്‍ പ്രചരിക്കന്ന സന്ദേശം വ്യാജം. ഓണ്‍ലൈന്‍ സുരക്ഷാ ടൂളുകള്‍ സ്പാം വെബ്‌സൈറ്റെന്ന് വ്യക്തമാക്കിയിട്ടുള്ള ഒരു വെബ്‌സൈറ്റിലാണ് ഈ സന്ദേശം ഉള്ളത്. ഇതിന്റെ ലിങ്ക്...

കൊറോണ ബാധിച്ചു മരിച്ച ഇന്തോനേഷ്യന്‍ ഡോക്ടറുടെ ചിത്രം; യാഥാര്‍ത്ഥ്യം ഇതാണ്

കൊറോണ ബാധിച്ചു മരിച്ച ഇന്തോനേഷ്യന്‍ ഡോക്ടര്‍ ഹാദിയോ അലി ഖസാസ്റ്റിന്‍ അവസാനമായി കുടുംബത്തെ സന്ദര്‍ശിക്കുന്ന ചിത്രത്തിന്റെ യാതാര്‍ത്ഥ്യം എന്താണ്. വീടിന്റെ ഗേറ്റില്‍ നില്‍ക്കുന്ന ഡോക്ടറും വീടിനു വരാന്തയില്‍ നിന്ന് അദ്ദേഹത്തെ നോക്കുന്ന രണ്ടു...

റേഷന്‍ കടകള്‍ വഴി അരിയും പഞ്ചസാരയും മുതല്‍ സാമ്പാര്‍ പൊടിവരെ സൗജന്യമായി കൊടുക്കുമെന്ന വാഗ്ദാനം സത്യമോ?

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അടുത്ത മാസം എല്ലാ റേഷന്‍ ഷോപ്പുകളിലും അരിയും പഞ്ചസാരയും മുതല്‍ സാമ്പാര്‍ പൊടിവരെയുള്ള സാധനങ്ങള്‍ സൗജന്യമായി കൊടുക്കുമെന്ന വാഗ്ദാനം നുണ. ഇങ്ങിനെയൊരു...

Most Read