Tuesday, August 3, 2021
Tags Farmers protest delhi

Tag: farmers protest delhi

ബിജെപി എംഎല്‍എയെ തെരുവില്‍ കൈകാര്യം ചെയ്ത് കര്‍ഷകര്‍; ഷര്‍ട്ട് വലിച്ചുകീറി (വീഡിയോ)

ചണ്ടീഗഡ്: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനിയമത്തിനെതിരെ മാസങ്ങളായി തുടരുന്ന പ്രതിഷേധം ബിജെപി ജനപ്രതിനിധികള്‍ക്കു നേരെയും തിരിയുന്നു. കര്‍ഷകരുടെ ഏറ്റവും വലിയ പ്രതിഷേധം ഉയരുന്ന പഞ്ചാബില്‍ ബിജെപി എംഎല്‍എമാര്‍ക്ക് ഗ്രാമങ്ങളിലേക്കു കടന്നു ചെല്ലാന്‍ പോലും പറ്റാത്ത സ്ഥിതിയാണെന്നാണ്...

കര്‍ഷക സമരം: യുഎന്‍ മനുഷാവകാശ വേദിയില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: കർഷക സമരത്തോട് അതിയായ ബഹുമാനം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കാർഷിക നിയമങ്ങളോട് അവർക്കുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചർച്ചകളിൽ ഏർപ്പെട്ടുവെന്നും ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ. 2024 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനോടൊപ്പം ഉത്പന്നങ്ങൾക്ക് മികച്ച വില...

കര്‍ഷക സമരസ്ഥലത്ത് നിന്നും രണ്ട് മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം നടക്കുന്ന ഡല്‍ഹി സിംഘു അതിര്‍ത്തിയില്‍ വെച്ച് രണ്ട് മാധ്യമപ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ച് കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവര്‍ത്തകരായ മന്ദീപ് പൂനിയ, ധര്‍മേന്ദര്‍ സിംഗ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വതന്ത്രൃ മാധ്യമപ്രവര്‍ത്തകനായ മന്ദീപ്...

ഡല്‍ഹിയെ പിടിച്ചുകുലുക്കാന്‍ കര്‍ഷക സമരം; ഹരിയാന മുഖ്യമന്ത്രിയെ തള്ളി സമരക്കാര്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ കര്‍ഷകര്‍ ആരംഭിച്ച സമരം ദേശീയ തലസ്ഥാനത്തെ പിടിച്ചുലയ്ക്കാന്‍ മാത്രം കരുത്താര്‍ജിക്കുന്നു. ഇതിനാെപ്പം ഹരിയാന, പഞ്ചാബ് സര്‍ക്കാരുകള്‍ തമ്മിലുള്ള വാക് പോരും മുറുകയാണ്. സമരം ചെയ്യുന്നത്...

Most Read