Thursday, September 23, 2021
Tags FIFA Arab Cup 2021

Tag: FIFA Arab Cup 2021

ഖത്തറിലെ മൂന്ന് ലോക കപ്പ് സ്റ്റേഡിയങ്ങള്‍ കൂടി ഈ വര്‍ഷം അവസാനം തുറക്കും

ദോഹ: 2022 ലോക കപ്പിനായി ഖത്തറില്‍ ഒരുങ്ങുന്ന മൂന്ന് സ്റ്റേഡിയങ്ങള്‍ കൂടി ഈ വര്‍ഷം അവസാനത്തോടെ തുറക്കുന്നു. ഫിഫ അറബ് കപ്പിന്റെ ഭാഗമായാണ് മൂന്നു സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടക്കുക. അല്‍ഖോറിലെ...

അവസാന 16ല്‍ ഇടംനേടി ഫലസ്തീനും; ഫിഫ അറബ് കപ്പിനുള്ള അന്തിമ പട്ടിക ഇങ്ങനെ

ദോഹ: 2022 ലോക കപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി നടക്കുന്ന ഫിഫ അറബ് കപ്പ് പോരാട്ടങ്ങളിലേക്കുള്ള ടീമുകളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. യോഗ്യതാറൗണ്ടിലെ മത്സരങ്ങള്‍ വെള്ളിയാഴ്ച സമാപിച്ചു. ഡിസംബറില്‍ ഖത്തറില്‍ നടക്കുന്ന അറബ് രാജ്യങ്ങളുടെ കാല്‍പ്പന്ത്...

ഫിഫ അറബ് കപ്പ് യോഗ്യത മത്സരങ്ങൾ: ദോഹയിൽ മെട്രോ സേവനങ്ങൾ ദീർഘിപ്പിച്ചു

ഖത്തർ: ഫിഫ അറബ് കപ്പ് യോഗ്യത മല്‍സരങ്ങള്‍ നടക്കുന്നതു പരിഗണിച്ച് മെട്രോ പ്രവർത്തന സമയം രാത്രി 12.30 വരെ ദീര്‍ഘിപ്പിച്ചതായി ഖത്തര്‍ റെയില്‍ അറിയിച്ചു. ജൂണ്‍ 19 മുതല്‍ 25 വരെയാണ് മെട്രോ...

അറബ് കപ്പിലേക്ക് അവസരം തേടി 14 ടീമുകള്‍; ശനിയാഴ്ച്ച ആദ്യ മല്‍സരത്തില്‍ ലിബിയ സുദാനെതിരേ

ദോഹ: ഈ വര്‍ഷം അവസാനം ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പിലേക്ക് യോഗ്യത തേടി 14 ടീമുകള്‍. ജൂണ്‍ 19 മുതല്‍ 25 വരെ ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയം, ജാസിം ബിന്‍ ഹമദ്...

ഫിഫ അറബ് കപ്പിലേക്ക് വൊളന്റിയര്‍മാരെ തേടുന്നു

ദോഹ: 2021 ഫിഫ അറബ് കപ്പിലേക്ക് സംഘാടക സമിതിയായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലവറി ആന്റ് ലെഗസി വൊളന്റിയര്‍മാരെ തേടുന്നു. നംവബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ഗംഭീര ടൂര്‍ണമെന്റിന്റെ...

ഫിഫ അറബ് കപ്പ് യോഗ്യതാ മല്‍സരത്തിനുള്ള ടിക്കറ്റുകള്‍ നാളെ മുതല്‍ ലഭ്യമാവും

ദോഹ: ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ ജൂണ്‍ 15 മുതല്‍ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വെബ്‌സൈറ്റില്‍ (tickets.qf-a.qa) ലഭ്യമാവും. 20 റിയാലാണ് ടിക്കറ്റ് നിരക്ക്. ജൂണ്‍ 19...

ഫിഫ അറബ് കപ്പില്‍ വൊളന്റിയറാവാന്‍ ഖത്തര്‍ നിവാസികള്‍ക്ക് അവസരം

ദോഹ: ഈ വര്‍ഷം അവസാനം ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് 2021ല്‍ വൊളന്റിയര്‍മാരാവാന്‍ താല്‍പ്പര്യമുള്ളവരെ സുപ്രിം കമ്മിറ്റി ക്ഷണിച്ചു. 18 വയസ്സിനും അതിന് മുകളിലുമുള്ള ഖത്തര്‍ നിവാസികള്‍ക്കാണ് അവസരം. കാണികള്‍ക്കുള്ള സേവനം,...

ഫിഫ അറബ് കപ്പിനുള്ള ചിത്രം തെളിഞ്ഞു; ഖത്തര്‍ ഗ്രൂപ്പ് എയില്‍

ദോഹ: ഈ വര്‍ഷം ഡിസംബറില്‍ ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പിനുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി. ഖത്തര്‍ ഉള്‍പ്പെടെ മേഖലയിലെ ഉയര്‍ന്ന റാങ്കുള്ള ഒമ്പത് ടീമുകളും യോഗ്യതാ മല്‍സരത്തില്‍ വിജയികളാവുന്ന ഏഴ് ടീമുകളും ഫൈനല്‍...

ഫിഫ അറബ് കപ്പിന് ഖത്തര്‍ ഒരുങ്ങുന്നു; നറുക്കെടുപ്പ് ചൊവ്വാഴ്ച്ച

ദോഹ: 2022 ലോക കപ്പിന് മുന്നോടിയായി ഖത്തറില്‍ നടക്കുന്ന സുപ്രധാന കായിക മാമാങ്കമായ ഫിഫ അറബ് കപ്പിനുള്ള നറുക്കെടുപ്പ് ഈ മാസം 27ന്. ഈ വര്‍ഷം അവസാനത്തോടെ ദോഹയില്‍ നടക്കാനിരിക്കുന്ന ഫിഫ അറബ്...

Most Read