Tags FIFA Club World Cup
Tag: FIFA Club World Cup
ഫിഫ ക്ലബ് ലോകകപ്പ്: ടൈഗേര്‍സിനെ തോപ്പിച്ച് ബയേണ്‍ മ്യൂണിക്കിന് കിരീടം
ദോഹ: പതിനേഴാമത് ഫിഫ ക്ലബ് കപ്പിന്റെ ആവേശപ്പോരാട്ടത്തിന്റെ അവസാനം യൂറോപ്യന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക് കിരീടം സ്വന്തമാക്കി. മെക്സിക്കോയുടെ ടൈഗേര്‍സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബയേണ്‍ മ്യൂണിക് തോല്‍പ്പിച്ചത്. ഇന്നലെ രാത്രി 9...
ഫിഫ ക്ലബ് ലോകകപ്പ്: അഹ്മദ് ബിന്‍ അലി സ്ററ്റേഡിയത്തില് തുടക്കം
ദോഹ: പതിനേഴാമത് ഫിഫ ക്ലബ് ലോകകപ്പിന് റയ്യാനിലെ അഹ്മദ് ബിന്‍ അലി സ്ററ്റേഡിയത്തില് ഇന്ന് തുടക്കമാകും. ടൈഗേര്സും ഉല്‍സാനും തമ്മിലുള്ള ഉദ്ഘാടന മത്സരം അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം 5...
2022 ലോക കപ്പ് കൊറോണ കാലത്തിന് ശേഷം ലോകത്തെ ഒരുമിപ്പിക്കും: അല്‍ തവാദി
ദോഹ: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഖത്തര്‍ മൂന്നാമത്തെ ലോക കപ്പ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത് ലോകത്തിന് പ്രതീക്ഷയുടെ സന്ദേശം നല്‍കുന്നതായി സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലഗസി സെക്രട്ടറി ജനറല്‍ ഹസന്...
ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ്: ഖത്തര്‍ പോസ്റ്റ് സ്റ്റാംപ് പുറത്തിറക്കി
ദോഹ: ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് സംഘാടനത്തിന്റെ സ്മരണയ്ക്കായി ഖത്തര്‍ പോസ്റ്റ് രണ്ടു പ്രത്യേക സ്റ്റാംപുകള്‍ പുറത്തിറക്കി. 2019 ഡിസംബര്‍ 11 മുതല്‍ 21 വരെ ഖത്തറില്‍ നടന്ന ചാംപ്യന്‍ഷിപ്പ് വന്‍വിജയമായിരുന്നു.
5 ഖത്തര്‍...
ഒടുവില്‍ ലിവര്‍പൂള്‍; ജയം എക്സ്ട്രാ ടൈമിലെ ഗോളിന്
ദോഹ: തീപാറിയ ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ ഫൈനല്‍ മല്‍സരത്തില്‍ ലിവര്‍പൂളിന് മറുപടിയില്ലാത്ത ഒരു ഗോള്‍ ജയം. അധിക സമയത്തേക്കു നീണ്ട മല്‍സരത്തില്‍ റോബര്‍ട്ടോ ഫിര്‍മിനോയാണ് ലിവര്‍പൂളിന് വേണ്ടി ഗോള്‍ നേടിയത്. 99ാം...
ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് കലാശക്കൊട്ട് ഇന്ന്: ആവേശപ്പോരാട്ടത്തിന് സാക്ഷിയാവാനൊരുങ്ങി ഖത്തര്‍
ദോഹ: ഫിഫ വേള്‍ഡ് കപ്പില്‍ വമ്പന്മാര് കൊമ്പുകോര്‍ക്കുന്നതിന് സാക്ഷിയാവാനൊരുങ്ങി ഖത്തര്‍. ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ ഇന്നു നടക്കുന്ന കലാശപ്പോരില്‍ ലിവര്‍പൂളും ഫ്ളമിങോയും തമ്മില്‍ ഏറ്റുമുട്ടും. രാത്രി 8.30ന് ആരംഭിക്കുന്ന മല്‍സരം വീക്ഷിക്കാനായി ഫ്ളമിങോ...
ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിന് ദോഹ മെട്രോയില്‍ സൗജന്യ യാത്ര
ദോഹ: ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ ടിക്കറ്റ് കൈയിലുള്ളവര്‍ക്ക് ദോഹ മെട്രോയില്‍ സൗജന്യ യാത്ര ചെയ്യാം. കളിയുള്ള ദിവസങ്ങളില്‍ പ്രിന്റ് ചെയ്ത ടിക്കറ്റുമായി ചെന്നാല്‍ സൗജന്യ സ്റ്റാന്‍ഡേര്‍ഡ് ക്ലാസ് പാസുകള്‍ മെട്രോ സ്റ്റേഷനുകളില്‍...