Friday, May 14, 2021
Tags FIFA World Cup Qatar 2022

Tag: FIFA World Cup Qatar 2022

കളി സൂക്ഷ്മമായി നിരീക്ഷിച്ച് ഇടപെടുന്ന മെഡിക്കല്‍ ടീം; ഖത്തര്‍ ലോക കപ്പില്‍ കണ്‍കഷന്‍ സ്‌പോട്ടേഴ്‌സ്

സൂറിച്: തലക്ക് പരിക്കേറ്റ് വീഴുന്ന കളിക്കാര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാനും ആവശ്യമെങ്കില്‍ പകരക്കാരെ ഇറക്കുന്നത് നിര്‍ദേശിക്കാനും 'കണ്‍കഷന്‍ സ്‌പോട്ടേഴ്‌സി'നെ അവതരിപ്പിച്ച് ഫിഫ. ഖത്തറില്‍ നടക്കുന്ന 2022 ലോകകപ്പ് ഫുട്ബാളില്‍ ടീമുകളുടെ ഡഗ് ഔട്ടിന്...

പച്ചപ്പട്ട് വിരിച്ച് അല്‍ബൈത്ത് സ്റ്റേഡിയം

ചുറ്റും പച്ചപ്പുല്‍ത്തകിടി വിരിച്ച അല്‍ബൈത്ത് സ്റ്റേഡിയത്തിന്റെ പുതിയ ദൃശ്യങ്ങള്‍ ഖത്തര്‍ സുപ്രിം കമ്മിറ്റി പുറത്തുവിട്ടു. പരമ്പരാഗത അറബ് ടെന്റിന്റെ മാതൃകയില്‍ പണിത ഈ സ്റ്റേഡിയത്തിലാണ് 2022 ലോക കപ്പിന്റെ ഉദ്ഘാടന മല്‍സരങ്ങളിലൊന്ന് നടക്കുന്നത്.  

ഫിഫ അറബ് കപ്പിനുള്ള ചിത്രം തെളിഞ്ഞു; ഖത്തര്‍ ഗ്രൂപ്പ് എയില്‍

ദോഹ: ഈ വര്‍ഷം ഡിസംബറില്‍ ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പിനുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി. ഖത്തര്‍ ഉള്‍പ്പെടെ മേഖലയിലെ ഉയര്‍ന്ന റാങ്കുള്ള ഒമ്പത് ടീമുകളും യോഗ്യതാ മല്‍സരത്തില്‍ വിജയികളാവുന്ന ഏഴ് ടീമുകളും ഫൈനല്‍...

ഫിഫ അറബ് കപ്പിന് ഖത്തര്‍ ഒരുങ്ങുന്നു; നറുക്കെടുപ്പ് ചൊവ്വാഴ്ച്ച

ദോഹ: 2022 ലോക കപ്പിന് മുന്നോടിയായി ഖത്തറില്‍ നടക്കുന്ന സുപ്രധാന കായിക മാമാങ്കമായ ഫിഫ അറബ് കപ്പിനുള്ള നറുക്കെടുപ്പ് ഈ മാസം 27ന്. ഈ വര്‍ഷം അവസാനത്തോടെ ദോഹയില്‍ നടക്കാനിരിക്കുന്ന ഫിഫ അറബ്...

തൊഴില്‍ നിയമ പരിഷ്‌കരണം കാര്യക്ഷമമായി നടപ്പാക്കാന്‍ ഫിഫ ഖത്തറിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആംനസ്റ്റി

വാഷിങ്ടണ്‍: ഖത്തറിലെ തൊഴിലാളികളുടെ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ഫുട്‌ബോള്‍ ഗവേണിങ് ബോഡിയായ ഫിഫ ഖത്തറിന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍. ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോക കപ്പ്...

ഖത്തര്‍ ലോകകപ്പ് നിറഞ്ഞ സ്റ്റേഡിയങ്ങളില്‍; ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് ഫിഫ പ്രസിഡന്റ്

ദോഹ: 2022 ഫിഫ ലോകകപ്പ് അടുത്ത വര്‍ഷം നിറഞ്ഞ സ്റ്റേഡിയങ്ങളിലാണ് അരങ്ങേറുകയെന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ. കോവിഡ് വാക്‌സിന്‍ മുന്‍ഗണനാ പട്ടികയില്‍ കളിക്കാരില്ലെങ്കിലും ലോകകപ്പ് ടൂര്‍ണമെന്റിനെ വൈറസ് ബാധിക്കില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു....

ഖത്തറിലെ നാലാമത്തെ ലോക കപ്പ് സ്റ്റേഡിയം ദേശീയദിനത്തില്‍ ഉദ്ഘാടനം ചെയ്യും

ദോഹ: അല്‍ റയ്യാന്‍ സ്‌റ്റേഡിയം ഖത്തര്‍ ദേശീയ ദിനത്തില്‍ ഉദ്ഘാടനം ചെയ്യും. ഖത്തറിലെ നാലാമത് ലോക കപ്പ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ 18ന് അമീര്‍ കപ്പ് ഫൈനല്‍ മല്‍സരത്തിന് വേദിയൊരുക്കിയാണ് ആദ്യത്തെ പന്തുരുളുക. അല്‍ അറബിയും...

ഖത്തര്‍ ലോക കപ്പില്‍ കളിമൈതാനമൊരുക്കാന്‍ മലയാളി സാന്നിധ്യവും

ദോഹ: 2022ലെ ഖത്തര്‍ ലോക കപ്പ് ഫുട്‌ബോള്‍ 2 വര്‍ഷം മാത്രം അകലെ നില്‍ക്കേ ഒരുക്കങ്ങളില്‍ മുഴുവന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ സാന്നിധ്യം കാണാം. ലോക കപ്പിന് പന്തുരുളുന്ന മിക്ക സ്റ്റേഡിയങ്ങളിലെയും സീറ്റുകളുടെ...

ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ലോക കപ്പ് സംഘാടനത്തിനൊരുങ്ങി ഖത്തര്‍

ദോഹ: 2022ലെ ഫിഫ ലോക കപ്പ് ഏറ്റവും പരിസ്ഥിതി സൗഹൃദ ലോക കപ്പാക്കാനുള്ള ഒരുക്കങ്ങളുമായി ഖത്തര്‍. ഖത്തറിലേത് ലോക കപ്പ് ചരിത്രത്തിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ടൂര്‍ണമെന്റാക്കി മാറ്റാനാണ് സുപ്രിം കമ്മിറ്റി ഫോര്‍...

2022ല്‍ ഖത്തറില്‍ നടക്കുന്നത് ഏറ്റവും മികച്ച ലോക കപ്പ് ആവുമെന്ന് ഫിഫ

ദോഹ: ലോക കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടൂര്‍ണമെന്റായിരിക്കും 2022ല്‍ ഖത്തറില്‍ നടക്കുകയെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ. കൊറോണ വൈറസ് മഹാമാരി ലോകവ്യാപകമായി ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളെ ബാധിച്ചിട്ടുണ്ടെങ്കിലും 2022 ഫിഫ...

2022 ലോക കപ്പ് യോഗ്യതാ മല്‍സരങ്ങള്‍ അടുത്തവര്‍ഷത്തേക്ക് മാറ്റി

ദോഹ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2022 ലോക കപ്പിനുള്ള ഏഷ്യയിലെ യോഗ്യതാ മല്‍സരങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിയതായി ഫിഫയും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും അറിയിച്ചു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു മല്‍സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍,...

2022 ഖത്തര്‍ ലോക കപ്പ് ഫുട്‌ബോളിന്റെ ഷെഡ്യൂള്‍ തയ്യാര്‍; ഉദ്ഘാടന മല്‍സരം നവംബര്‍ 21ന് അല്‍ബൈത്ത് സ്‌റ്റേഡിയത്തില്‍

ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോക കപ്പ് ഫുട്‌ബോളിന്റെ ഷെഡ്യൂള്‍ തയ്യാറായി. 2022 നവംബര്‍ 21ന് അല്‍ബൈത്ത് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മല്‍സരം. ഡിസംബര്‍ 18 ഖത്തര്‍ ദേശീയ ദിനത്തില്‍ ലുസൈല്‍ സ്‌റ്റേഡിയത്തില്‍...

Most Read