Tags Film set vandalizing
Tag: film set vandalizing
ക്രിസ്ത്യന്‍ പള്ളിയുടെ മാതൃകയില്‍ തീര്‍ത്ത സിനിമാ സെറ്റ് തകര്‍ത്ത സംഭവം; ബജറംഗ് ദള്‍ ജില്ലാ നേതാവ് അറസ്റ്റില്‍
കൊച്ചി: കാലടി മണല്പുറത്ത് സിനിമ ചിത്രീകരണത്തിനായി കെട്ടിയ സെറ്റ് തകര്‍ത്ത കേസില്‍ കാര രതീഷ് എന്ന മലയാറ്റൂര്‍ രതീഷിനെ (31) നെ പൊലീസ് അറസ്റ്റ് ചെയ്തു. അഖില ഹിന്ദു പരിഷത്ത്(എഎച്ച്പി) എന്ന ഹിന്ദുത്വ...