മസ്കത്ത്: സീബ് വിലായത്തില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് ഉണ്ടായ തീപിടുത്തം അഗ്നിശമന സേനാംഗങ്ങള്‍ അണച്ചു. മസ്കത്ത് ഗവര്‍ണറേറ്റിലെ തെക്കന്‍ അല്‍ മാബിലാഹ് മേഖലയിലെ തൊഴിലാളികളുടെ താമസസ്ഥലത്ത് ഉണ്ടായ തീ അണയ്ക്കാന്‍ അഗ്നിശമന സേനാംഗങ്ങള്‍ക്കു കഴിഞ്ഞതായി...