Wednesday, September 22, 2021
Tags Flight service to india

Tag: flight service to india

മെയ് 29 മുതല്‍ ദോഹയില്‍ നിന്ന് കേരളത്തിലേക്ക് അഞ്ച് വിമാനങ്ങള്‍

ദോഹ: പ്രവാസികളെ നാട്ടിലെത്തിക്കന്നതിനുള്ള പ്രത്യേക വിമാന സര്‍വീസിന്റെ മൂന്നാം ഘട്ടംപ്രഖ്യാപിച്ചു. മൂന്നാംഘട്ടത്തില്‍ ദോഹയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അഞ്ച് സര്‍വീസുകളില്‍ അഞ്ചും കേരളത്തിലേക്കാണ്. 1. മെയ് 29 വെള്ളി ദോഹ- കണ്ണൂര്‍ (ഉച്ചയ്ക്ക് 01.15 ന് പുറപ്പെട്ട്...

ഇന്ത്യയിലേക്ക് മെയ് 31വരെ വിമാന സര്‍വീസ് ഇല്ല; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിലക്ക്

ന്യൂഡല്‍ഹി: മൂന്നാംഘട്ട ലോക്ക്ഡൗണിന് ശേഷം രാജ്യാന്തര വിമാന സര്‍വീസ് ആരംഭിക്കുമെന്ന പ്രവാസികളുടെ പ്രതീക്ഷ അസ്ഥാനത്തായി. ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ മെയ് 31 വരെ ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കില്ലെന്ന് ദേശീയ...

പ്രവാസികളുടെ മടക്കം; രണ്ടാംഘട്ടത്തിന് തുടക്കമായി; 36 സര്‍വീസുകളില്‍ 34ഉം ഗള്‍ഫില്‍ നിന്ന്

ദുബയ്: കോവിഡ് മൂലം കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്കു നാട്ടിലേക്കു മടങ്ങാനുള്ള പ്രത്യേക വിമാന സര്‍വീസിന്റെ രണ്ടാംഘട്ടത്തിനു തുടക്കമായി. രണ്ടാംഘട്ടത്തില്‍ ദുബയില്‍ നിന്ന് കൊച്ചിയിലേക്കാണ് ആദ്യ വിമാനം. രണ്ടാം ഘട്ടത്തിലെ ആദ്യവിമാനത്തില്‍ ഏറെയും ഗര്‍ഭിണികളാണ്. 181...

മെയ് 3 വരെ ഇന്ത്യയിലേക്ക് യാത്രാവിമാനങ്ങള്‍ പറക്കില്ല

ന്യൂഡല്‍ഹി: മെയ് 3 വരെ ഇന്ത്യയിലേക്ക് അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ അനുവദിക്കില്ലെന്ന് സിവില്‍ ഏവിയേഷന്‍ ഓഫിസ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. മെയ് 3 വൈകീട്ട് 6.30വരെയാണ് നിയന്ത്രണം ബാധകം. അതേ സമയം, ചരക്കുവിമാനങ്ങള്‍ക്കും...

Most Read