Friday, July 23, 2021
Tags Flight service

Tag: flight service

എയര്‍ അറേബ്യ ഈജിപ്തിന്റെ ഖത്തറിലേക്ക് നേരിട്ടുള്ള സര്‍വീസ് അടുത്ത മാസം മുതല്‍

ദോഹ: എയര്‍ അറേബ്യ ഈജിപ്ത് അടുത്ത മാസം മുതല്‍ ഖത്തറിലേക്കു നേരിട്ട് സര്‍വീസ് ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അലക്‌സാണ്ട്രിയയില്‍ നിന്ന് ദോഹിയിലേക്ക് ഫെബ്രുവരി 2ന് സര്‍വീസ് ആരംഭിക്കുമെന്ന് ട്വിറ്ററില്‍ പറയുന്നു. അലക്‌സാണ്ട്രിയയിലെ ബോര്‍ഗ്...

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് ഉടന്‍ വിമാന സര്‍വീസ് ആരംഭിച്ചേക്കും

കുവൈത്ത് സിറ്റി: കുവൈത്ത് യാത്രാ വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയടക്കം 34 രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ വിമാനക്കമ്പനികളായ കുവൈത്ത് എയര്‍വേയ്‌സും ജസീറ എയര്‍വേയ്‌സും, ആരോഗ്യ മന്ത്രാലയവുമായും...

ഖത്തര്‍ എയര്‍വെയ്‌സ് വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങുന്നു; ഖത്തറിലെ വിമാനത്താവളം അധികം വൈകാതെ തുറക്കുമെന്ന് അക്ബര്‍ അല്‍ ബാക്കിര്‍

ദോഹ: കോവിഡിന് ശേഷം സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ വിമാന ടിക്കറ്റിന് കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുമെന്ന് ഖത്തര്‍ എയര്‍വെയ്സ് ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ ബാക്കിര്‍. കോവിഡ് കാലത്തിനു ശേഷമുള്ള വ്യോമയാന വ്യവസായം ഒരിക്കലും...

പാകിസ്താന്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് പുനരാരംഭിച്ചു

ദോഹ: പാകിസ്താന്‍, സിംഗപ്പൂര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് പുനരാരംഭിച്ചു. പാകിസ്താനിലെ ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്‍, പെഷവാര്‍ എന്നീ നഗരങ്ങളിലേക്ക് ജൂണ്‍ 1 മുതലാണ് സര്‍വീസ് ആരംഭിച്ചത്. ഇതിനു പുറമേ...

ഏഴ് ദിവസത്തിനിടെ ഖത്തര്‍ എയര്‍വെയ്‌സ് സ്വരാജ്യത്തെത്തിച്ചത് ലക്ഷം പേരെ

ദോഹ: കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള വെല്ലുവിളി ഏറ്റെടുത്ത് ഖത്തര്‍ എയര്‍വെയ്‌സ് ദൗത്യം തുടരുന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഖത്തര്‍ എയര്‍വെയ്‌സ് സ്വരാജ്യത്തെത്തിച്ചത് ഒരു ലക്ഷത്തിലേറെ പേരെ. ലക്ഷത്തോളം...

മാര്‍ച്ച് 22 മുതല്‍ ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി; കുട്ടികളും പ്രായമായവും വീട്ടിലിരിക്കണം

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി കേന്ദ്രം. ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങളുടെയും സര്‍വീസ് മാര്‍ച്ച് 22 മുതല്‍ 29 വരെ നിര്‍ത്തിവെച്ചു. 65 വയസിന് മുകളിലും 10 വയസിന്...

ഖത്തറിലേക്കുള്ള മുഴുവന്‍ വിമാനങ്ങളും അടിയന്തരമായി റദ്ദാക്കി

ദോഹ: ഖത്തറിലേക്കുള്ള മുഴുവന്‍ വിമാനങ്ങളും ഇന്നുമുതല്‍ തന്നെ റദ്ദാക്കുന്നതായി ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് ട്വിറ്ററില്‍ അറിയിച്ചു. എന്നാല്‍, ഖത്തരി പൗരന്മാരെ രാജ്യത്തേക്കു പ്രവേശിക്കാന്‍ അനുവദിക്കും. ഇവര്‍ 14 ദിവസത്തെ ക്വാരന്റൈന് വിധേയമാവണം. ബുധനാഴ്ച്ച മുതല്‍...

സൗജന്യ ടിക്കറ്റ് റീഫണ്ടും സൗജന്യ റീബുക്കിങും അനുവദിച്ച് ഖത്തര്‍ എയര്‍വെയ്‌സ്

ദോഹ: കൊറോണ വൈറസ് പകരുന്നതുമായി ബന്ധപ്പെട്ട് ഖത്തറിലേക്കുള്ള വിമാന സേവനങ്ങളെല്ലാം നിര്‍ത്തിവച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വെയ്‌സ്. 2020 ജൂുണ്‍ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കോ ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കോ...

കണ്ണൂരില്‍ നിന്ന് ദമ്മാമിലേക്ക് നേരിട്ട് വിമാനം

ദമ്മാം: ദമ്മാമില്‍നിന്ന് കണ്ണൂരിലേക്കു നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഗോ എയറാണ് ഡിസംബര്‍ 19 മുതല്‍ ഈ സെക്ടറില്‍ സര്‍വീസ് ആരംഭിക്കുന്നത്. രാവിലെ 9.55ന് ദമ്മാമില്‍നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം വൈകിട്ട് അഞ്ചിന്...

Most Read