Tags Football player
Tag: football player
ഫുട്ബോള്‍ പരിശീലക ഫൗസിയ മാമ്പറ്റ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ ഫുട്ബോള്‍ പരിശീലകയും ആദ്യകാല വനിതാ ഫുട്ബോള്‍ താരവുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു. കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ പരിശീലക എന്ന പദവിയും വഹിച്ചിട്ടുണ്ട്.
കോഴിക്കോട് മാമ്പറ്റ കുഞ്ഞിമൊയ്തി-ബിച്ചിവി ദമ്പതിമാരുടെ ആറുമക്കളില്‍ നാലാമത്തെ കുട്ടിയായ...