Sunday, September 19, 2021
Tags Football

Tag: football

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു

കൊച്ചി: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1960 റോം ഒളിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ അംഗമായിരുന്നു. 1962 ഏഷ്യന്‍ ഗെയിംസില്‍...

ഫിഫ അറബ് കപ്പ് ടിക്കറ്റ് വില്‍പ്പന നാളെ മുതല്‍; ആദ്യമല്‍സരം ഖത്തറും ബഹ്‌റൈനും തമ്മില്‍

ദോഹ: ലോക കപ്പിന് മുന്നോടിയായി ഖത്തറില്‍ നടക്കുന്ന വമ്പന്‍ ഫുട്‌ബോള്‍ മമാങ്കമായ ഫിഫ അറബ് കപ്പിനുള്ള ടിക്കറ്റ് വില്‍പ്പനയ്ക്ക നാളെ തുടക്കമാവും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18വരെ നീളുന്ന മല്‍സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ക്ക്...

സെമിയില്‍ അമേരിക്കയോട് അടിയറവ്; ഗോള്‍ഡ് കപ്പില്‍ നിന്ന് ഖത്തര്‍ തല ഉയര്‍ത്തി മടങ്ങുന്നു

ദോഹ: കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് സെമിയില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഖത്തര്‍ ശക്തരായ അമേരിക്കയോട് ഒരു ഗോളിന്(1-0) കീഴടങ്ങി. ടെക്‌സസിലെ ഓസ്റ്റിന്‍ സ്‌റ്റേഡിയത്തില്‍ 20,000ലേറെ കാണികള്‍ക്കു മുന്നിലായിരുന്നു ഖത്തറിന്റെ വീരോചിത പോരാട്ടം. കളിയില്‍ നിരവധി ഗോളവസരങ്ങള്‍...

എല്‍ സാല്‍വദോറിനെ വീഴ്ത്തി ഖത്തര്‍ ഗോള്‍ഡ് കപ്പ് സെമിയില്‍

ദോഹ: കോണ്‍കകാഫ് ഗോള്‍ഡ് കപ്പില്‍ അതിഥി ടീമായി എത്തിയ ഖത്തറിന് സെമി പ്രവേശനം. ക്വാര്‍ട്ടറില്‍ എല്‍ സാല്‍വദോറിനെ രണ്ടിനെതിരായ മൂന്ന് ഗോളുകള്‍ക്കാണ് ഖത്തര്‍ വീഴ്ത്തിയത്. രണ്ടാം മിനിറ്റിലും 55ാം മിനിറ്റിലും അല്‍ മോയിസ്...

ഗോള്‍ഡ് കപ്പില്‍ ആത്മവിശ്വാസത്തോടെ ഖത്തര്‍; നാളെ എല്‍ സാല്‍വദോറിനെതിരേ ക്വാര്‍ട്ടര്‍ പോരാട്ടം

അരിസോണ: കോണ്‍കകാഫ് ഗോള്‍ഡ് കപ്പില്‍ സെമി പ്രവേശനം തേടി നാളെ ടീം ഖത്തര്‍ കളത്തിലിറങ്ങും. നാളെ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ എല്‍ സാല്‍വദോറിനെതിരേയാണ് ഏഷ്യന്‍ ചാമ്പ്യന്മാരുടെ പോരാട്ടം. ഗോള്‍ഡ് കപ്പില്‍ ആദ്യമായി മല്‍സരത്തിനിറങ്ങിയ ഖത്തര്‍...

ഹോണ്ടുറാസിനെ 2 ഗോളിന് വീഴ്ത്തി ഖത്തര്‍ ക്വാര്‍ട്ടറില്‍

ദോഹ: കോണ്‍കകാഫ് ഗോള്‍ഡ് കപ്പില്‍ താരതമ്യേന ശക്തരായ ഹോണ്ടുറാസിനെ വീഴ്ത്തി ഖത്തര്‍ ക്വാര്‍ട്ടറില്‍. ഹൂസ്റ്റണിലെ ബിബിവിഎ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് ഖത്തറിന്റെ വിജയം. ഈ വിജയത്തോടെ ഏഴ് പോയിന്റുമായി...

ഖത്തറിലെ കുട്ടികള്‍ക്കായി സൗജന്യ ഫുട്‌ബോള്‍ കോച്ചിങ്

ദോഹ: ഖത്തറിലെ ബീ ഗ്ലോബല്‍ ഗ്രൂപ്പും ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ അക്കാദമിയും ചേര്‍ന്ന് കുട്ടികള്‍ക്ക് സൗജന്യ ഫുട്ബോള്‍ കോച്ചിങ് സംഘിടിപ്പിക്കുന്നു. കോച്ചിങ് ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഡോ. മോഹന്‍...

2022ല്‍ ഞങ്ങള്‍ എല്ലാവരെയും അല്‍ഭുതപ്പെടുത്തും; മറൂണുകള്‍ കോണ്‍കാഫ് പരിശീലനക്കളരിയില്‍

ദോഹ: 2022 ലോക കപ്പിന് കേവലം 16 മാസം ബാക്കിയിരിക്കേ ഖത്തര്‍ ടീം തീവ്രപരിശീലനത്തിലേക്ക്. ഈ മാസം കോണ്‍കകാഫ് ഗോള്‍ഡ് കപ്പില്‍ ആദ്യമായി പങ്കെടുക്കുന്നത് ലോക കപ്പിലേക്കുള്ള ഖത്തര്‍ ടീമിന്റെ യാത്രയ്ക്ക് കരുത്ത്...

അര്‍ജന്റീന ഫാന്‍സിന്റെ പ്രകോപനം: കസേരയെടുത്ത് തല്ലാനോങ്ങുന്ന പ്രവാസിയുടെ വീഡിയോ വൈറല്‍

കോപ്പ അമേരിക്ക ഫുട്ബോളില്‍ കരുത്തരായ ബ്രസീലിനെ അട്ടിമറിച്ച് അര്‍ജന്റീന വിജയിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയല്‍ ആരാധകര്‍ തമ്മിലുള്ള പോരിന് ആക്കം വര്‍ധിച്ചു. ബ്രസീല്‍ ആരാധകരെ കളിയാക്കി ട്രോളുകളുടെ മഴയാണ്. ഇതില്‍ പ്രവാസ ലോകത്ത് നിന്നുള്ള...

മാരക്കാനയില്‍ സ്വപ്ന ഫൈനല്‍; കപ്പുയര്‍ത്തുന്നത് മെസ്സിയോ നെയ്മറോ എന്നറിയാന്‍ മണിക്കൂറുകള്‍

മാരക്കാന: ഫുട്‌ബോള്‍ ലോകം കാത്തിരുന്ന സ്വപ്ന ഫൈനലിന്റെ കിക്കോഫിന് മണിക്കൂറുകള്‍ മാത്രം. തെക്കേ അമേരിക്കന്‍ ചാമ്പ്യനെ തീരുമാനിക്കാനുള്ള കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബ്രസീലും മുന്‍ ചാമ്പ്യന്‍മാരായ അര്‍ജന്റീനയും പൊരുതാനിറങ്ങും....

കോപയില്‍ ബ്രസീല്‍-അര്‍ജന്റീന ഫൈനലോ? നെഞ്ചിടിപ്പോടെ ആരാധകര്‍

റിയോ ഡി ജനീറോ: ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള രണ്ട് ഫുട്‌ബോള്‍ ടീമുകളാണ് ബ്രസീലും അര്‍ജന്റീനയും. മലയാളി കളിയാരാധകര്‍ ഈ രണ്ട് ടീമുകളുടെയും പക്ഷത്ത് നിന്ന് കൊമ്പുകോര്‍ക്കുന്നതും പതിവാണ്. ലോക കപ്പ് കാലത്ത്...

തോല്‍വിയറിയാത്ത രണ്ടു വര്‍ഷം; ചരിത്രം രചിക്കാനൊരുങ്ങി അര്‍ജന്റീന

ജൂലൈ 2 അര്‍ജന്റീന ടീമിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായം കൂടി തുന്നിച്ചേര്‍ക്കും. തോല്‍വിയറിയാതെ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുകയെന്ന റെക്കോര്‍ഡാണ് കോപ അമേരിക്ക ക്വാര്‍ട്ടറിനു മുന്‍പേ ലയണല്‍ സ്‌കലോണിയുടെ സംഘത്തെ കാത്തിരിക്കുന്നത്. ഇതിനു മുന്‍പ് അവസാനമായി...

അവസാന 16ല്‍ ഇടംനേടി ഫലസ്തീനും; ഫിഫ അറബ് കപ്പിനുള്ള അന്തിമ പട്ടിക ഇങ്ങനെ

ദോഹ: 2022 ലോക കപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി നടക്കുന്ന ഫിഫ അറബ് കപ്പ് പോരാട്ടങ്ങളിലേക്കുള്ള ടീമുകളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. യോഗ്യതാറൗണ്ടിലെ മത്സരങ്ങള്‍ വെള്ളിയാഴ്ച സമാപിച്ചു. ഡിസംബറില്‍ ഖത്തറില്‍ നടക്കുന്ന അറബ് രാജ്യങ്ങളുടെ കാല്‍പ്പന്ത്...

കാല്‍പ്പന്തുല്‍സവത്തിന്റെ ആരവങ്ങള്‍ ഗാലറികളിലേക്ക് തിരിച്ചെത്തുന്നു; യൂറോ കപ്പിന്റെ അവസാന മല്‍സരങ്ങളില്‍ 60,000 കാണികളെത്തും

ലണ്ടന്‍: പുല്‍മൈതാനങ്ങള്‍ക്ക് തീപ്പിടിക്കുമ്പോള്‍ അലമാലകള്‍ തീര്‍ത്ത് ആര്‍പ്പ് വിളിക്കുന്ന ഗാലറികള്‍ തിരിച്ചുവരുന്നു. കോവിഡ് തകര്‍ത്തുകളഞ്ഞ കാല്‍പ്പന്ത് കളിയിലെ ഉല്‍സവ പരിവേഷം 15 മാസത്തെ ഇടവേളയ്ക്കുശേഷം യൂറോകപ്പ് സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങളോടെ മടങ്ങിയെത്തുകയാണ്. യൂറോകപ്പിന്റെ...

കരുത്തരായ ഉറുഗ്വേയെ വീഴ്ത്തി അര്‍ജന്റീന; കോപ്പയില്‍ ആദ്യ ജയം

ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്ക് ആദ്യ ജയം. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ കരുത്തരായ ഉറുഗ്വേയെ ആണ് അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയത്. റയല്‍ ബെറ്റിസ് താരം ഇരുപത്തേഴുകാരന്‍ ഗൈഡോ...

ലോക കപ്പ് യോഗ്യത: അവസാന റൗണ്ടിലേക്ക് കടന്ന് യുഎഇയും സൗദിയും; ഞെട്ടിച്ച് വിയറ്റ്‌നാം

ഖത്തര്‍ ലോക കപ്പിലേക്കുള്ള ഏഷ്യന്‍ യോഗ്യതാ മല്‍സരങ്ങളുടെ രണ്ടാം റൗണ്ടിന് പരിസമാപ്തി. സൗദി അറേബ്യ, യുഎഇ, ഒമാന്‍ എന്നീ മൂന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അവസാന 12ല്‍ ഇടം നേടി. ഇറാന്‍, ഇറാഖ്, ഒമാന്‍,...

ഗോളിയുടെ വന്‍പിഴവില്‍ അഫ്ഗാനോട് സമനില പിടിച്ച് ഇന്ത്യ

ദോഹ: ലോക കപ്പ്, ഏഷ്യാ കപ്പ് യോഗ്യതാ മല്‍സരത്തില്‍ അഫ്ഗാനിസ്താന്‍- ഇന്ത്യ മല്‍സരം സമനിലയില്‍ പിരിഞ്ഞു. ഖത്തറിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് നടന്ന മല്‍സരത്തില്‍ അഫ്ഗാന്‍ ഗോള്‍കീപ്പര്‍ ഒവൈസ്...

ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെതിരേ; ചരിത്രനേട്ടം ലക്ഷ്യമിട്ട് ഛേത്രി

ദോഹ: ദോഹയില്‍ നടക്കുന്ന ലോകകപ്പ് , ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ത്യക്ക് ഏഷ്യാ കപ്പിലേക്കുള്ള ബര്‍ത്ത് ഉറപ്പിക്കുന്നതിനൊപ്പം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ചരിത്ര നേട്ടത്തിന്...

കോപ്പ അമേരിക്ക: അര്‍ജന്റീനയെ പിടിച്ചുകെട്ടി ചിലി

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഗ്രൂപ്പ് ബിയില്‍ കരുത്തരായ അര്‍ജന്റീനയെ സമനിലയില്‍ തളച്ച് ചിലി. പെനല്‍റ്റിയിലൂടെയാണ് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയത്. അര്‍ജന്റീനയ്ക്കായി നായകന്‍ ലയണല്‍ മെസ്സിയും ചിലിയ്ക്ക് വേണ്ടി...

ഫിഫ അറബ് കപ്പ് യോഗ്യതാ മല്‍സരത്തിനുള്ള ടിക്കറ്റുകള്‍ നാളെ മുതല്‍ ലഭ്യമാവും

ദോഹ: ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ ജൂണ്‍ 15 മുതല്‍ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വെബ്‌സൈറ്റില്‍ (tickets.qf-a.qa) ലഭ്യമാവും. 20 റിയാലാണ് ടിക്കറ്റ് നിരക്ക്. ജൂണ്‍ 19...

Most Read