Friday, July 30, 2021
Tags Fuel price

Tag: fuel price

ജൂലൈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തര്‍ പെട്രോളിയം

ദോഹ: ജൂലൈ മാസത്തെ ഇന്ധനവില ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചു. പ്രീമിയം, സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ എന്നിവയുടെ നിരക്കില്‍ കഴിഞ്ഞമാസത്തെക്കാള്‍ കൂടിയിട്ടുണ്ടെന്ന് ഖത്തര്‍ പെട്രോളിയം അറിയിച്ചു. പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.95 ഖത്തര്‍ റിയാലും സൂപ്പര്‍...

പുതുവല്‍സരത്തില്‍ ഖത്തറില്‍ പെട്രോളിനും ഡീസലിനും വില വര്‍ധിക്കും

ദോഹ: 2021 ജനുവരിയിലെ ഇന്ധന വില ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചു. പ്രീമിയം, സൂപ്പര്‍ പെട്രോളിനും ഡീസലിനും പുതുവര്‍ഷത്തില്‍ വില വര്‍ധിക്കും. പ്രീമിയം പെട്രോള്‍ ലിറ്ററിന് ജനുവരി 1 മുതല്‍ 10 ദിര്‍ഹം വര്‍ധിച്ച്...

ഖത്തറില്‍ ഡീസലിനും പെട്രോളിനും കാര്യമായ വിലയിടിവ്

ദോഹ: ഡീസലിനും പെട്രോളിനും മാര്‍ച്ച് മാസത്തെ വിലയില്‍ കാര്യമായി തോതില്‍ കുറവ് വന്നതായി ഖത്തര്‍ പെട്രോളിയം അറിയിച്ചു. 10 ശതമാനത്തിലേറെ കുറവാണ് ഇന്ധന വിലയില്‍ രേഖപ്പെടുത്തിയത്. ഡീസലിന്റെ വില മാര്‍ച്ച് മാസം ലിറ്ററിന് 1.7...

ഫെബ്രുവരിയില്‍ പെട്രോളിന് വില കുറയും; ഡീസലിന് കൂടും

ദോഹ: ഫെബ്രുവരിയിലെ പെട്രോള്‍, ഡീസല്‍ വില ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചു. പുതിയ നിരക്ക് പ്രകാരം സൂപ്പര്‍ ഗ്രേഡ് പെട്രോളിന് വില കുറയും. പ്രീമിയം പെട്രോളിന് ജനുവരിയിലെ അതേ വില തുടരും. ആതേ സമയം,...

Most Read