Sunday, August 1, 2021
Tags Gaza

Tag: gaza

ഗസയ്ക്കു നേരെ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം

ഗസ സിറ്റി: ഗസയ്ക്കു നേരെ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. ഫലസ്തീനികള്‍ തെക്കന്‍ ഇസ്രായേലിലേക്ക് ‘ആക്രമണ ബലൂണുകള്‍’ അയച്ചെന്ന് ആരോപിച്ചാണ് ആക്രമണം. ബുധനാഴ്ച പുലര്‍ച്ചെയാണ് ഗസ മുനമ്ബില്‍ ഇസ്രായേല്‍ വ്യോമസേന ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍...

ഗസ്സയ്ക്ക് പിന്നാലെ സിറിയയ്ക്ക് നേരെ മിസൈൽ ആക്രമണവുമായി ഇസ്രായേൽ

ഗസ്സയ്ക്ക് പിന്നാലെ സിറിയയ്ക്ക് നേരെ മിസൈൽ ആക്രമണവുമായി ഇസ്രായേൽ. സിറിയന്‍ തലസ്​ഥാന നഗരമായ ഡമസ്​കസിലാണ്​ ചൊവ്വാഴ്​ച രാത്രി ആക്രമണമുണ്ടായത്​. നഗരത്തി​െന്‍റ മധ്യ, ദക്ഷിണ ഭാഗങ്ങളിലാണ്​ മിസൈലുകള്‍ സ്​​ഫോടനം തീര്‍ത്തത്​​. 11 സര്‍ക്കാര്‍ അനുകൂല...

ഇസ്രായേല്‍ ഷെല്ലാക്രമണത്തില്‍ തകര്‍ന്ന ഗസയിലെ 45 കെട്ടിട സമുച്ചയങ്ങള്‍ പുനർനിർമ്മിക്കുമെന്ന് ഖത്തർ

ഇസ്രായേല്‍ ഷെല്ലാക്രമണത്തില്‍ തകര്‍ന്ന ഗസയിലെ 45 കെട്ടിട സമുച്ചയങ്ങള്‍ പുനർനിർമ്മിക്കുമെന്ന് ഖത്തർ. ഖത്തര്‍ വിദേശകാര്യ സഹമന്ത്രിയും വിദേശകാര്യ വക്താവുമായ ലുല്‍വ അല്‍ ഖാതിറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗസ്സ പുനര്‍നിര്‍മ്മാണത്തിനായി 500 മില്യണ്‍ ഡോളറാണ് ഖത്തര്‍...

ഗസ മുനമ്പില്‍ സമാധാനം പുനസ്ഥാപിച്ചത് അറബ് നേതാക്കളുടെ സഹകരണത്തോടെയെന്ന് ഖത്തർ

അറബ് നേതാക്കളുടെ സഹകരണത്തോടെയെന്ന് ഗസയിൽ സമാധാനം പുനഃസ്ഥാപിച്ചതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി. ഈജിപ്ത് ആസ്ഥാനമായ അറബ് ടി.വി ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്....

ഗസയിലെ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി ആസ്ഥാനത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു

ഇസ്രായേൽ ആക്രമണത്തിൽ തകർത്ത ഗസയിലെ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി ആസ്ഥാനത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. പതിനൊന്ന് ദിവസം നീണ്ട ഇസ്രയേലിന്റെ ആക്രമണത്തിനിടയിലാണ് ഗസയിലെ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി ആസ്ഥാനത്തിന് നേരെയും ബോംബുവർഷം...

ഗസയിലേക്ക് യു എന്നിന്റെ സഹായ പ്രവാഹം;ഭക്ഷണവും മരുന്നുകളുമായി ട്രക്കുകളെത്തി

വ്യോമാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗസയിലേക്ക് സഹായങ്ങള്‍ എത്തിത്തുടങ്ങി. മരുന്നുകള്‍, ഭക്ഷണം, ഇന്ധനം എന്നിവ അടങ്ങിയ യുഎന്‍ ട്രക്കുകളാണ് ഗസയിൽ എത്തിയത്. വ്യോമാക്രമണത്തെ തുടര്‍ന്ന് വീടുവിട്ടുപോയ ആയിരക്കണക്കിന് ഫലസ്തീനികള്‍ സ്വന്തം വീടുകളില്‍ എത്തിത്തുടങ്ങിയതായി ബിബിസി റിപോര്‍ട്...

ഇസ്രായേല്‍ ക്രൂരതയെ ശക്തമായി അപലപിച്ച് ഖത്തര്‍ മന്ത്രിസഭ; പൊരുതുന്ന ഫലസ്തീന്‍ ജനതയ്ക്ക് അഭിവാദ്യങ്ങള്‍

ദോഹ: കഴിഞ്ഞ 10 ദിവസമായി ഇസ്രായേല്‍ ഗസയില്‍ നടത്തുന്ന നരവേട്ടയെ ഖത്തര്‍ മന്ത്രിസഭാ യോഗം ശക്തമായി അപലപിച്ചു. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന...

ഗസയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തിര സഹായവുമായി ഖത്തർ

ഗസയിൽ നടന്ന ആക്രമണത്തിൽ രക്തസാക്ഷികളായ ആളുകളുടെ കുടുംബങ്ങൾക്ക് അടിയന്തിര സഹായമെത്തിച്ചു നൽകുമെന്ന് ഗസ പുനര്നിര്മ്മാണത്തിനായുള്ള ഖത്തർ കമ്മിറ്റി ചെയര്മാൻ എച് ഇ മുഹമ്മദ് അൽ ഇമാദി തിങ്കളാഴ്ച അറിയിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം...

കിഴക്കന്‍ ജറുസലേമില്‍ ഇസ്രായേല്‍ പോലിസുകാര്‍ക്കു നേരെ വാഹനമിടിച്ചു കയറ്റി; ഏഴുപേര്‍ക്കു പരിക്ക്

ജറുസലേം: ഫലസ്തീനികളെ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ച കിഴക്കന്‍ ജറുസലേമിലെ ശെയ്ഖ് ജര്‍റാഹ് പ്രദേശത്ത് ഫലസ്തീന്‍ യുവാവ് ഇസ്രായേല്‍ പോലിസുകാരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചു കയറ്റി. ഏഴ് പോലിസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില...

അല്‍ ശാത്തി അഭയാര്‍ഥി ക്യാമ്പിലെ ഇസ്രായേല്‍ കൂട്ടക്കൊല; കുടുംബത്തില്‍ ബാക്കിയായത് രണ്ട് വയസ്സുള്ള കുഞ്ഞ് മാത്രം

ഗസാ സിറ്റി: ഗസയിലെ അല്‍ ശാത്തി അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയത് നടുക്കുന്ന കൂട്ടക്കൊല. നാല് നില കെട്ടിടത്തില്‍ താമസിച്ചിരുന്ന ഒരു കുടുംബത്തില്‍ ബാക്കിയായത് രണ്ട് വയസ്സുള്ള ഒരു കുഞ്ഞ് മാത്രം....

ഗസയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ ബോംബിട്ടു; എട്ടു കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു

ഗസാ സിറ്റി: ഗസാ നഗരത്തില്‍ ആറാം ദിവസവും ഇസ്രായേലിന്റെ ബോംബ് വര്‍ഷം തുടരുന്നു. ഇവിടെയുള്ള അഭയാര്‍ത്ഥി ക്യാമ്പില്‍ ബോംബിട്ട ഇസ്രായേല്‍ സൈന്യം എട്ട് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 10 പേരെ കൊലപ്പെടുത്തി. ശനിയാഴ്ച്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍...

ഗസാ നിവാസികള്‍ക്ക് ഇരുട്ടില്‍ നിന്ന് മോചനം; ഖത്തറിന്റെ ഗ്യാസ് വൈദ്യുത പദ്ധതി ഒരുങ്ങുന്നു

ദോഹ: ദിവസത്തിന്റെ പകുതിയിലധികം സമയം വൈദ്യുതി ഇല്ലാതെ ദുരിതത്തില്‍ കഴിയേണ്ടി വരുന്ന ഗസാ നിവാസികള്‍ക്ക് ഖത്തറിന്റെ ആശ്വാസ പദ്ധതി. ഗസയിലേക്കുള്ള വൈദ്യുതി വിതരണം ഊര്‍ജിതപ്പെടുത്തുന്ന പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയതായി ഫലസ്തീനിലെ...

ഗസയ്ക്ക് ഖത്തര്‍ 150 ദശലക്ഷം ഡോളര്‍ സഹായം നല്‍കും

ദോഹ: ഗസയിലെ ഫലസ്തീന്‍ സഹോദരങ്ങള്‍ക്ക് 150 ദശലക്ഷം ഡോളര്‍ സാമ്പത്തിക സഹായം നല്‍കാന്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉത്തരവിട്ടു. ആറ് മാസത്തിനകം ഈ തുക ഘട്ടംഘട്ടമായി വിതരണം...

Most Read