Wednesday, September 22, 2021
Tags Gcc summit

Tag: gcc summit

അല്‍ ഉല കരാര്‍ നാല് ഉപരോധ രാജ്യങ്ങളും ഉള്‍പ്പെടുന്നത്; ഖത്തറുമായി പൂര്‍ണ നയതന്ത്രബന്ധം പുനസ്ഥാപിക്കും

റിയാദ്: ജിസിസി ഉച്ചകോടിയില്‍ ഒപ്പുവച്ച അല്‍ ഉല കരാര്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച നാല് രാജ്യങ്ങളും ഉള്‍പ്പെടുന്നതാണെന്ന് സൗദി അറേബ്യ വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആല്‍ സൗദ്. ജിസിസി ഉച്ചകോടിക്ക് ശേഷം...

ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള ഉല്‍ ഉല പ്രഖ്യാപനത്തില്‍ ഗള്‍ഫ് നേതാക്കള്‍ ഒപ്പുവച്ചു

റിയാദ്: ഖത്തറിനെതിരേ അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ മൂന്നര വര്‍ഷം നീണ്ട ഉപരോധത്തിന് പരിസമാപ്തിയാവുന്നു. സൗദി അറേബ്യയിലെ ഉല്‍ ഉലയില്‍ നടന്ന ജിസിസി ഉച്ചകോടിയില്‍ ഖത്തറിനെതിരേ ഉപരോധം പിന്‍വലിക്കുന്നതിനുള്ള പ്രഖ്യാപനത്തില്‍ അംഗരാഷ്ട്രങ്ങള്‍ ഒപ്പുവച്ചു. ഉപരോധം...

ജി.​സി.​സി ഉ​ച്ച​കോ​ടിയില്‍ ബഹറൈന്‍ സംഘത്തെ പ്രി​ന്‍​സ്​ സ​ല്‍​മാ​ന്‍ ന​യി​ക്കും

മനാമ: 41-ാമത് ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ ഇന്ന് സൗദിയിലേക്ക് പുറപ്പെടും. വിദേശകാര്യ മന്ത്രി ഡോ. അബ് ദുല്ലതീഫ് ബിന്‍ റാഷിദ് അല്‍സയാനി, ധനകാര്യ...

ജിസിസി ഉച്ചകോടി ഗള്‍ഫ് ബന്ധം പുനസ്ഥാപിക്കുമെന്ന് യുഎഇ; കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്

ദുബൈ: സൗദി അറേബ്യയില്‍ ഇന്ന് നടക്കുന്ന ജിസിസി ഉച്ചകോടി ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ ബന്ധം പുനസ്ഥാപിക്കുമെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ്. എന്നാല്‍, ഇതിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍ ഊലയില്‍...

റിയാദ് ഉച്ചകോടിക്ക് ഖത്തര്‍ അമീറിന് സൗദി രാജാവിന്റെ ക്ഷണം ലഭിച്ചു

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് റിയാദ് ഉച്ചകോടിക്കുള്ള ക്ഷണക്കത്ത് ലഭിച്ചു. റിയാദില്‍ ജനുവരി 5ന് നടക്കുന്ന ജിസിസി ഉച്ചകോടി സുപ്രിം കൗണ്‍സില്‍ 41ാമത്് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് സൗദി...

റിയാദ് ഉച്ചകോടിയില്‍ ഖത്തര്‍ അമീറും ഈജിപ്ത് പ്രസിഡന്റും സംബന്ധിക്കും; ശുഭസൂചനയെന്ന് റിപോര്‍ട്ട്

റിയാദ്: ജനുവരി അഞ്ചിന് സൗദി തലസ്ഥാനമായ റിയാദില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസിയും ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ ഥാനിയും പങ്കെടുക്കുമെന്ന് ഗള്‍ഫ് വൃത്തങ്ങള്‍...

ജിസിസി ഉച്ചകോടിക്ക് മുമ്പ് വിദേശകാര്യ മന്ത്രിമാരുടെ യോഗം; ഖത്തറിനെതിരായ ഉപരോധം പ്രധാന ചര്‍ച്ച

റിയാദ്: നാല്പത്തിയൊന്നാമത് ജിസിസി ഉച്ചകോടിക്കു മുമ്പായിഗള്‍ഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കുന്നു. ബഹ്റൈന്റെ അധ്യക്ഷതയില്‍ വെര്‍ച്വലായാണ് യോഗം ചേരുക. ഖത്തറിനെതിരായ ഉപരോധത്തെ തുടര്‍ന്നുണ്ടായ ഗള്‍ഫ് പ്രതിസന്ധി ഉള്‍പ്പെടെയുള്ള നയതന്ത്ര പ്രശ്നങ്ങള്‍...

ഐക്യത്തിന് ആഹ്വാനം ചെയ്ത 40ാം ജിസിസി ഉച്ചകോടി; വെല്ലുവിളികള്‍ ഐക്യത്തോടെ നേരിടണമെന്ന് സല്‍മാന്‍ രാജാവ്

ദോഹ: അംഗരാജ്യങ്ങള്‍ തമ്മിലുള്ള ഐക്യത്തിന് ആഹ്വാനം ചെയ്ത് ജിസിസി ഉച്ചകോടി. ഏത് തരത്തിലുള്ള സുരക്ഷാ സൈനിക ഭീഷണികളെയും നേരിടുന്നതിന് സുഹൃദ് രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് നാല്‍പ്പതാമത് ജിസിസി ഉച്ചകോടി ആഹ്വാനം ചെയ്തു. കൗണ്‍സിലിലെ ഏതെങ്കിലും...

ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുക്കും; റിയാദില്‍ സല്‍മാന്‍ രാജാവ് സ്വീകരിച്ചു

റിയാദ്: നാല്‍പതാമത് ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കുന്നില്ല. പ്രധാനമന്ത്രി ശെയ്ഖ് അബ്ദുല്ലാ ബിന്‍ നാസര്‍ ബിന്‍ ഖലീഫാ ആല്‍ഥാനിയാണ് ഖത്തറിനെ പ്രതിനിധീകരിച്ച് കൊണ്ട് ഉച്ചകോടിയില്‍ സംബന്ധിക്കുന്നത്. റിയാദിലെത്തിയ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഖത്തര്‍...

ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമീറിന് സൗദി രാജാവിന്റെ ക്ഷണം

ദോഹ: ഗള്‍ഫ് പ്രതിസന്ധിക്ക് അയവു വരുന്നതായ സൂചനകള്‍ക്കിടെ ഖത്തര്‍ അമീറിന് സൗദി രാജാവിന്റെ ക്ഷണം. ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് സൗദി ഭരണാധികാരി സല്‍മാന്‍...

Most Read