Tags Germany
Tag: germany
ഡോക്ടര്‍മാരെ ഞെട്ടിച്ച് ഭീമന് കുഞ്ഞ്; തൂക്കം 6 കിലോ 700 ഗ്രാം
ബെര്‍ലിന്‍: പിറന്നു വീണ നവജാത ശിശുവിനെ തൂക്കി നോക്കിയപ്പോള്‍ അടുത്തു നിന്ന ചീഫ് സര്ജന് ഉള്പ്പെടെയുള്ളവരെല്ലാവരും ഞെട്ടി. ആറു കിലോ, 700 ഗ്രാം തൂക്കവും, 57 സെന്റീമീറ്റര്‍ നീളവുമാണ് കുഞ്ഞിന്. ജര്‍മനിയില്‍ ആദ്യമായിട്ടാണ്...