Wednesday, August 4, 2021
Tags Girl drowned

Tag: girl drowned

ഒമാനിൽ നീന്തല്‍ കുളത്തില്‍ വീണ് പെണ്‍കുട്ടി മുങ്ങിമരിച്ചു

ഒമാൻ: ഒമാനിൽ നീന്തല്‍ കുളത്തില്‍ വീണ് പെണ്‍കുട്ടി മുങ്ങിമരിച്ചു. ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ സുവൈഖ് വിലായത്തിലെ അല്‍ ശുബൈഖി പ്രദേശത്ത് വ്യാഴാഴ്ചയാണ് അപകടം . വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം...

കടലുണ്ടി പുഴയില്‍ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു; ഒരാളെ കാണാതായി

മലപ്പുറം: ആനക്കയം പന്തല്ലൂരില്‍ മില്ലുംപടിയില്‍ കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു. ഒരു കുട്ടിയെ കാണാതായി. ഒഴുക്കില്‍പ്പെട്ട കാണാതായ കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. പന്തല്ലൂര്‍ കൊണ്ടോട്ടി ഹുസൈന്റെ മകള്‍ ഫാത്തിമ ഇഫ്ത്ത്...

ഒമാനില്‍ ഒഴുക്കില്‍പ്പെട്ട 12 വയസ്സുകാരി മരിച്ചു; രണ്ടാമത്തെ കുട്ടിക്കായി തിരച്ചില്‍

മസ്‌കത്ത്: ഒമാനില്‍ വാദിയില്‍ അകപ്പെട്ട രണ്ടു കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ അല്‍ ഖാബൂറ വിലയത്തില്‍ ഉള്‍പ്പെടുന്ന വാദി അല്‍ ഹവസാനയിലാണ് സംഭവം. 12 വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണ്...

Most Read