Saturday, February 27, 2021
Tags GM Sports

Tag: GM Sports

അരികിൽ അവൾ ഉണ്ടെങ്കിൽ കളി കാണാൻ എന്തിനാണ് കണ്ണ്!

ഭാര്യ ഈമാനിന്റെ വിവരണങ്ങളിലൂടെ കാൽ പന്ത് കളി ആസ്വദിക്കുന്ന കാഴ്ച്ച ഇല്ലാത്ത ഇക്‌റാമി അഹ്മദിന്റെ അപൂർവ ഫുട്‌ബോൾ പ്രണയം...

വംശീയത ആർപ്പ് വിളിക്കുന്ന ഗ്യാലറികൾ

പരിഷ്‌ക്കാരികള്‍ എന്നാണ് വര്‍ത്തമാനകാല സമൂഹത്തെ പൊതുവെ വിശേഷിപ്പിക്കുന്നത്.എന്നാല്‍ പരിഷ്‌കാരം ലോകജനതയില്‍ നല്ലൊരു വിഭാഗത്തെ സംബന്ധിച്ചും വസ്ത്രധാരണത്തിലും ജീവിത സൗകര്യങ്ങളിലും ഒതുങ്ങുന്നു

പോയ വാരത്തിലെ സ്‌പോര്‍ട്‌സ് വര്‍ത്തമാനങ്ങള്‍

ഏകദിന പരമ്പര തോറ്റ് ഇന്ത്യ ഇംഗ്ലണ്ടിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം മെസ്സിക്ക പിഴ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടം ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌

കാൽപ്പന്തുകളിയുടെ കളിയാരവങ്ങൾക്ക് കാതോർത്ത് ഖത്തർ, ലോകകപ്പ് ഫുട്ബോളിന് ഇനി രണ്ട് വർഷം

ഖത്തറിന്റെയും ഏഷ്യന്‍ വന്‍കരയിലെ കായികപ്രേമികളുടെയും കാലങ്ങളായുള്ള കാത്തിരിപ്പിന് ഇനി രണ്ടു വര്‍ഷം മാത്രം. കൊവിഡാനന്തര കാലത്തെ മഹാമാമാങ്കത്തെ വരവേല്‍ക്കാന്‍ ഖത്തര്‍ സജ്ജമായികൊണ്ടിരിക്കുന്നു

ഫുട്ബോൾ ദൈവത്തിന്ന് വിട

ഖത്തറിന്റെ ഗാലറിയില്‍ ആ താര രാജാവ് ഉണ്ടാവില്ല

‘ദൈവത്തിൻ്റെ കൈ ‘ ഇനിയില്ല, ഇതിഹാസം വിടവാങ്ങുമ്പോൾ

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ഇനി ഓര്‍മ്മയില്‍. ബ്യൂണസ് അയേഴ്‌സിലെ തെരുവില്‍ നിന്ന് ഫുട്‌ബോള്‍ ലോകത്തെ കിരീടം വെയ്ക്കത്ത രാജാവെന്ന സ്ഥാനത്തെത്തിയ അര്‍ജന്റീനയുടെ ഇതിഹാസ താരമാണ് മറഡോണ
00:03:28

എൺപതിൻ്റെ നിറവിൽ ഫുട്ബോൾ ഇതിഹാസം പെലെ

എൺപതിൻ്റെ നിറവിൽ ഫുട്ബോൾ ഇതിഹാസം പെലെ
00:05:46

ഖത്തര്‍ കാല്‍പ്പന്തുല്‍സവ ലഹരിയിലേക്ക്‌

കൊവിഡിന്റെ ആശങ്കകള്‍ കുടഞ്ഞെറിഞ്ഞ് ലോക കപ്പ് ഫുട്‌ബോളിന്റെ ആവേശ ലഹരിയിലേക്ക് ഖത്തര്‍

Most Read