Wednesday, August 4, 2021
Tags Gold siezed in karipur airport

Tag: gold siezed in karipur airport

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: പ്രധാന കണ്ണി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന കണ്ണൂര്‍ സംഘത്തില്‍പ്പെട്ട അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ വൈകുന്നേരത്തോടെയാണ് കൊച്ചി കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് അര്‍ജുന്‍ ആയങ്കി...

രാമനാട്ടുകര സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിന് സിപിഎം ബന്ധം; അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍ കാണാതായി

കണ്ണൂര്‍: രാമനാട്ടുകര അപകടവും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് തിരയുന്ന അര്‍ജുന്‍ ആയങ്കിക്ക് സിപിഎം ബന്ധം. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും അടുത്ത സുഹൃത്തുക്കളാണ്. രണ്ടു പേരും ചുവന്ന വസ്ത്രങ്ങള്‍...

ദുബയില്‍ നിന്ന് കോഴിക്കോട്ടെത്തിയ സ്വര്‍ണം വാങ്ങാന്‍ പാലക്കാട് നിന്നെത്തിയവര്‍ അപകടത്തില്‍ മരിച്ചു; തട്ടിയെടുക്കാന്‍ കണ്ണൂരില്‍ നിന്നും ചിലരെത്തിയതായി സൂചന

കോഴിക്കോട്: രാമനാട്ടുകരയില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചവര്‍ ദുബയില്‍നിന്ന് കള്ളക്കടത്തായി കൊണ്ടുവന്ന സ്വര്‍ണം വാങ്ങാനെത്തിയവര്‍. 1.11 കോടി രൂപ വില മതിക്കുന്ന 2.330 കിലോ സ്വര്‍ണം ഇന്ന് പുലര്‍ച്ചെ കരിപ്പുരില്‍നിന്ന് പിടികൂടിയിരുന്നു. പുലര്‍ച്ചെ...

സോക്‌സിനകത്ത് ഒളിപ്പിച്ച് ഒമ്പതു ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമം; കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രവാസി പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ അ്ന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്താനുള്ള ശ്രമം പിടികൂടി. ദുബയില്‍ നിന്നെത്തിയ കാസര്‍കോഡ് ഹോസ്ദുര്‍ഗ് സ്വദേശി ഹമീദില്‍ നിന്നാണ് ഒമ്പതു ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തത്. സ്വര്‍ണം കുഴമ്പ്...

ഗള്‍ഫില്‍ നിന്നുള്ള സ്വര്‍ണക്കടത്ത് വീണ്ടും സജീവമാവുന്നു; രണ്ടു ദിവസത്തിനിടെ പിടികൂടിയത് 81 ലക്ഷം രൂപയുടെ സ്വര്‍ണം

ദുബൈ: കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് വിവാദവും അന്വേഷണവും മന്ദഗതിയിലാക്കിയ സ്വര്‍ണക്കടത്ത് വീണ്ടും സജീവമാവുന്നതായി സൂചന. കോഴിക്കോട് വിമാനത്താവളത്തില്‍ 2 ദിവസത്തിനിടെ 5 യാത്രക്കാരില്‍നിന്ന് 81 ലക്ഷം രൂപയുടെ 1.559 കി.ഗ്രാം സ്വര്‍ണമാണ് എയര്‍...

Most Read