Saturday, February 27, 2021
Tags Gold smuggling case

Tag: gold smuggling case

ശിവശങ്കറിനെതിരായ രണ്ടാമത്തെ കുറ്റപത്രം ഇ.ഡി ഉടന്‍ സമര്‍പ്പിക്കും

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരായ രണ്ടാമത്തെ കുറ്റപത്രം ഇ.ഡി ഉടന്‍ സമര്‍പ്പിക്കും. ശിവശങ്കര്‍ അറസ്റ്റിലായി 60 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഇ.ഡിയുടെ നടപടി. അറസ്റ്റ് രേഖപ്പെടുത്തി 60 ദിവസത്തിനകം...

ലൈഫ് മിഷൻ ഇടപാട്: സിബിഐ സ്വർണക്കടത്ത് കേസിലെ പ്രതികളെയും ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷൻ ഇടപാടിൽ അന്വേഷണം നടത്തുന്ന സിബിഐ ഇതുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതികളെയും ചോദ്യം ചെയ്യും. സ്വപ്ന സുരേഷ്, സന്ദീപ് നായർ തുടങ്ങിയവരെ ചോദ്യം ചെയ്യാൻ അനുമതി തേടി കേന്ദ്ര...

മന്ത്രി കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നു; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

കൊച്ചി: മന്ത്രി കെ ടി ജലീലിനെ ദേശീയ അന്വേഷണ ഏജൻസി ഓഫീസിൽ ഇന്ന് രാവിലെ ആറ് മണി മുതൽ ചോദ്യം ചെയ്യാനാരംഭിച്ചു. എൻഐഎയും ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ ജലീലിന്റെ രാജിക്കായി സർക്കാരിന് മേലുള്ള...

സ്വർണക്കടത്ത് കേസിൽ ജലീലിന് പങ്കില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

കൊച്ചി: സ്വർണക്കടത്ത് കേസിൽ ജലീലിനെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. സ്വർണക്കടത്ത് കേസിലല്ല ജലീലിന്റെ മൊഴിയെടുത്തത്. അദ്ദേഹത്തിന്റെ സ്വത്ത് വിവരം സംബന്ധിച്ച പരാതിയിലാണ്. ഈ വിഷയത്തിൽ ജലീലിന്റെ മൊഴി...

സ്വർണക്കടത്ത്: ജനം ടിവി ന്യൂസ് കോ- ഓർഡിനേറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യൽ തുടരുന്നു

കൊച്ചി: സ്വർണകള്ളക്കടത്ത് കേസിൽ ജനം ടിവി എക്‌സിക്യൂട്ടീവ് എഡിറ്റർ അനിൽ നമ്പ്യാരെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വെച്ച് ചോദ്യം ചെയ്യുന്നത് തുടരുന്നു. ജൂലൈ അഞ്ചിന് സ്വർണം കണ്ടെടുത്ത ദിവസം സ്വപ്ന അനിൽ നമ്പ്യാരുമായി...

സ്വർണ്ണക്കടത്ത് കേസ്: ശിവശങ്കറിനെ എൻഫോഴ്‌സമെന്റ് വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിന് നോട്ടീസ് നൽകി. സ്വർണക്കടത്തുമായി...

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടും. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. പ്രതികളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ...

സ്വര്‍ണക്കടത്ത് കേസ്; എന്‍ഐഎ ദുബായിലേക്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ യുഎഇ ബന്ധം വ്യക്തമായ സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷണത്തിനായി ദുബായിലേക്ക് പോകും. യാത്രക്കായി എന്‍ഐഎ കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്. യുഎഇയില്‍ നിന്നുള്ള പ്രളയദുരിതാശ്വാസ ഫണ്ട് സ്വപ്‌ന സുരേഷ് വഴി തട്ടിയെടുത്തെന്ന്...

സ്വര്‍ണക്കടത്ത് കേസ് അന്വേഷണം; എം ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി ചോദ്യം ചെയ്യലിനിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഫോണ്‍ വാങ്ങിയത്. സ്വര്‍ണക്കടത്ത് പ്രതികളില്‍...

സ്വര്‍ണക്കടത്തിന് ഉപയോഗിച്ചത് യുഎഇയുടെ വ്യാജമുദ്ര; നിര്‍മിച്ചത് ഫൈസല്‍ ഫരീദെന്ന് എന്‍ഐഎ

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ കടത്തിനായി പ്രതികള്‍ ഉപയോഗിച്ചത് യുഎഇയുടെ വ്യാജമുദ്രയും സ്റ്റിക്കറുമെന്ന് എന്‍ഐഎ. ബാഗേജിന് നയതന്ത്ര പരിരക്ഷ ഉറപ്പുവരുത്താനായി ഫൈസല്‍ ഫരീദാണ് വ്യാജ രേഖകള്‍ ചമച്ചതെന്നും എന്‍ഐഎ സംഘം കോടതിയെ അറിയിച്ചു....

സ്വര്‍ണക്കടത്തില്‍ പൊലീസ് തലപ്പത്തുള്ളവര്‍ക്ക് പങ്കെന്ന് സംശയം; യുഎപിഎ ചുമത്തി എന്‍ഐഎ അന്വേഷണം

ന്യൂഡല്‍ഹി: യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. കേരളത്തിലെ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരിലേക്കും ്അന്വേഷണം നീളുന്നതായാണ് റിപോര്‍ട്ട്. വിഷയത്തില്‍ കേരള പൊലീസിന്റെ നിസ്സഹകരണവും അന്വേഷണ...

Most Read