News Flash
X
സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് മാഫിയയുമായി ബന്ധം; കോടിയേരിയുടെ മകന്‍ സംശയത്തിന്റെ നിഴലില്‍

സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് മാഫിയയുമായി ബന്ധം; കോടിയേരിയുടെ മകന്‍ സംശയത്തിന്റെ നിഴലില്‍

access_timeWednesday September 2, 2020
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കൊടിയേരിയെ സംശയത്തിന്റെ നിഴലിലാക്കി ബംഗളുരുവില്‍ ലഹരി മരുന്നു കേസില്‍ പിടിയിലായ പ്രതിയുടെ മൊഴി.
സ്വര്‍ണക്കടത്തില്‍ സംഘപരിവാര ബന്ധമോ? ജനം ടിവി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ വീണ്ടും ചോദ്യം ചെയ്യും

സ്വര്‍ണക്കടത്തില്‍ സംഘപരിവാര ബന്ധമോ? ജനം ടിവി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ വീണ്ടും ചോദ്യം ചെയ്യും

access_timeThursday August 27, 2020
സ്വര്‍ണക്കടത്ത് കേസില്‍ സംഘപരിവാര ചാനലായ ജനം ടി വി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത്; താമരശ്ശേരി സ്വദേശി പിടിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത്; താമരശ്ശേരി സ്വദേശി പിടിയിൽ

access_timeSunday August 23, 2020
മസ്‌കത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ കോഴിക്കോട് താമരശ്ശേരി സ്വദേശിയിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്.
കേരളത്തിൽ വീണ്ടും വൻ സ്വർണവേട്ട

കേരളത്തിൽ വീണ്ടും വൻ സ്വർണവേട്ട

access_timeThursday August 13, 2020
തിരുവനന്തപുരത്ത് ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശികളായ രണ്ട് പേരിൽ നിന്ന് 50 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടിച്ചെടുത്തത്.
സ്വപ്ന കോടികളുടെ പ്രളയ ദുരിതാശ്വാസ ഫണ്ടും വെട്ടിച്ചു

സ്വപ്ന കോടികളുടെ പ്രളയ ദുരിതാശ്വാസ ഫണ്ടും വെട്ടിച്ചു

access_timeTuesday August 4, 2020
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കോടികളുടെ പ്രളയ ദുരിതാശ്വാസ ഫണ്ട് അടിച്ചുമാറ്റിയതായി തെളിവ്.
സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ പരിശോധന

സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ പരിശോധന

access_timeSaturday July 11, 2020
നയതന്ത്ര ബാജേഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് വിഭാഗം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ പരിശോധന നടത്തി.
കേരളത്തിലേക്ക് സ്വര്‍ണം അയച്ചത് ഡിപ്ലോമാറ്റിക് ബാഗേജിലല്ലെന്ന് യുഎഇ

കേരളത്തിലേക്ക് സ്വര്‍ണം അയച്ചത് ഡിപ്ലോമാറ്റിക് ബാഗേജിലല്ലെന്ന് യുഎഇ

access_timeFriday July 10, 2020
കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന് വ്യക്തിപരമായി എത്തിയ കാര്‍ഗോയെ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നും യുഎഇ അറിയിച്ചു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കത്തുന്നു; പലയിടത്തും സംഘര്‍ഷം

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കത്തുന്നു; പലയിടത്തും സംഘര്‍ഷം

access_timeFriday July 10, 2020
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധം കത്തുന്നു.
സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കും; വിവിധ കേന്ദ്ര ഏജന്‍സികളെ ഏകോപിപ്പിക്കും

സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കും; വിവിധ കേന്ദ്ര ഏജന്‍സികളെ ഏകോപിപ്പിക്കും

access_timeThursday July 9, 2020
യുഎഇ കോണ്‍സുലേറ്റ് നയതന്ത്ര പാഴ്‌സലില്‍ സ്വര്‍ണം കടത്തിയ കേസ് എന്‍ഐഎ അന്വേഷിക്കും.
സ്വര്‍ണക്കടത്ത് പ്രതി സന്ദീപ് നായര്‍ ബിജെപി പ്രവര്‍ത്തകനെന്ന് സിപിഎം

സ്വര്‍ണക്കടത്ത് പ്രതി സന്ദീപ് നായര്‍ ബിജെപി പ്രവര്‍ത്തകനെന്ന് സിപിഎം

access_timeWednesday July 8, 2020
നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രധാന പ്രതി സന്ദീപ് നായര്‍ സിപിഎം പ്രവര്‍ത്തകനല്ലെന്ന് ജില്ലാ കമ്മിറ്റി.
ലോക്ഡൗണ്‍ കാലത്ത് കടത്തിയത് 100 കോടിയുടെ സ്വര്‍ണം; കേരളത്തിലെ പ്രമുഖ ജ്വല്ലറികള്‍ക്കും പങ്ക്?

ലോക്ഡൗണ്‍ കാലത്ത് കടത്തിയത് 100 കോടിയുടെ സ്വര്‍ണം; കേരളത്തിലെ പ്രമുഖ ജ്വല്ലറികള്‍ക്കും പങ്ക്?

access_timeWednesday July 8, 2020
ലോക്ഡൗണ്‍ കാലത്ത് 100 കോടി രൂപയുടെ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളം വഴി കേരളത്തിലെത്തിയതായി വിവരം.
ഖത്തറിലെ വ്യവസായിയെ വിവാഹം ചെയ്യാന്‍ സ്വപ്‌ന സുരേഷ് മുംതാസായി മാറിയെന്ന് പ്രതീഷ് വിശ്വനാഥ്

ഖത്തറിലെ വ്യവസായിയെ വിവാഹം ചെയ്യാന്‍ സ്വപ്‌ന സുരേഷ് മുംതാസായി മാറിയെന്ന് പ്രതീഷ് വിശ്വനാഥ്

access_timeWednesday July 8, 2020
യുഎഇ കോണ്‍സുലേറ്റ് ബാഗേജില്‍ സ്വര്‍ണം കടത്തിയെ കേസിലെ പ്രതി സ്വപ്ന സുരേഷ് മതംമാറിയിരുന്നുവെന്ന ആരോപണവുമായി കേരള ഹിന്ദു ഹെല്‍പ്ലൈന്‍ നേതാവ്
കോണ്‍സുലേറ്റ് ബാഗേജില്‍ സ്വര്‍ണക്കടത്ത്; യുഎഇ അന്വേഷണം പ്രഖ്യാപിച്ചു

കോണ്‍സുലേറ്റ് ബാഗേജില്‍ സ്വര്‍ണക്കടത്ത്; യുഎഇ അന്വേഷണം പ്രഖ്യാപിച്ചു

access_timeTuesday July 7, 2020
തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണം സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ യുഎഇയും അന്വേഷണം പ്രഖ്യാപിച്ചു.
സ്വപ്ന സംസ്ഥാന സര്‍ക്കാരിലെ ഉന്നതരെ പലതവണ വിളിച്ചു; അന്വേഷണത്തിന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും

സ്വപ്ന സംസ്ഥാന സര്‍ക്കാരിലെ ഉന്നതരെ പലതവണ വിളിച്ചു; അന്വേഷണത്തിന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും

access_timeTuesday July 7, 2020
സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന്റെ ഫോണില്‍ നിന്ന് സര്‍ക്കാരിലെ ഉന്നതരെ പല തവണ വിളിച്ചതിന് തെളിവുകള്‍.
മുഖംരക്ഷിക്കാന്‍ സര്‍ക്കാര്‍; ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കി

മുഖംരക്ഷിക്കാന്‍ സര്‍ക്കാര്‍; ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കി

access_timeTuesday July 7, 2020
മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിന് പിന്നാലെ, സ്വര്‍ണക്കടത്ത് ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത
സ്വപ്ന സുരേഷിനെ ഐടി വകുപ്പില്‍നിന്ന് പിരിച്ചുവിട്ടു; മുഖ്യമന്ത്രിയുടെ ഓഫിസുമായി അവിഹിത ബന്ധമെന്ന് ആരോപണം

സ്വപ്ന സുരേഷിനെ ഐടി വകുപ്പില്‍നിന്ന് പിരിച്ചുവിട്ടു; മുഖ്യമന്ത്രിയുടെ ഓഫിസുമായി അവിഹിത ബന്ധമെന്ന് ആരോപണം

access_timeMonday July 6, 2020
യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തിലെ മുഖ്യ ആസൂത്രക സംസ്ഥാന ഐടി വകുപ്പ് ജീവനക്കാരി സ്വപ്ന സുരേഷിനെ പിരിച്ചുവിട്ടു.
കോണ്‍സുലേറ്റ് ബാഗേജില്‍ സ്വര്‍ണ കടത്ത്; യുഎഇയിലെ മലയാളികള്‍ക്കും പങ്ക്; അന്വേഷണം കൂടുതല്‍ പേരിലേക്ക്

കോണ്‍സുലേറ്റ് ബാഗേജില്‍ സ്വര്‍ണ കടത്ത്; യുഎഇയിലെ മലയാളികള്‍ക്കും പങ്ക്; അന്വേഷണം കൂടുതല്‍ പേരിലേക്ക്

access_timeMonday July 6, 2020
യുഎഇ കോണ്‍സുലേറ്റ് ബാഗേജില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ യുഎഇയിലെ മലയാളികള്‍ക്കും പങ്ക്.
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണി ഐടി വകുപ്പ് ഉദ്യോഗസ്ഥ; യുഎഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍
തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന പാഴ്‌സലില്‍ കോടികളുടെ സ്വര്‍ണം; സമീപകാലത്തെ ഏറ്റവും വലിയ സ്വര്‍ണവേട്ട

തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന പാഴ്‌സലില്‍ കോടികളുടെ സ്വര്‍ണം; സമീപകാലത്തെ ഏറ്റവും വലിയ സ്വര്‍ണവേട്ട

access_timeSunday July 5, 2020
തിരുവനന്തപുരം വിമാനത്താവളത്തില്‍ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി
ചാര്‍ട്ടര്‍ വിമാനത്തില്‍ എത്തിയ യാത്രക്കാരില്‍ നിന്ന് 31.9 കിലോ സ്വര്‍ണ ബിസ്‌കറ്റ് പിടികൂടി

ചാര്‍ട്ടര്‍ വിമാനത്തില്‍ എത്തിയ യാത്രക്കാരില്‍ നിന്ന് 31.9 കിലോ സ്വര്‍ണ ബിസ്‌കറ്റ് പിടികൂടി

access_timeSaturday July 4, 2020
ചാര്‍ട്ടര്‍ വിമാനത്തില്‍ രാജസ്ഥാനിലെത്തിയ യാത്രക്കാരില്‍ നിന്ന് 31.9 കിലോഗ്രാം വരുന്ന സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പിടികൂടി.