Tags Gotabaya rajapaksa
Tag: gotabaya rajapaksa
ന്യൂനപക്ഷത്തെ സംരക്ഷിക്കുമെന്ന് പുതിയ ശ്രീലങ്കന്‍ പ്രസിഡന്റ്
കൊളംബോ: ശ്രീലങ്കയുടെ ഏഴാമത്തെ പ്രസിഡന്റായി ഗോട്ടാഭയ രാജപക്സെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡന്റിന്റെ സെക്രട്ടറി ഉദയ സെനവിരത്നയാണു സത്യവാചകം ചൊല്ലിക്കൊടുത്തത്. കൊളംബോയില്‍നിന്ന് 200കിലോമീറ്റര്‍ അകലെ പുരാതന നഗരമായ അനുരാധപുരയിലെ ബുദ്ധക്ഷേത്രത്തിലായിരുന്നു സത്യപ്രതിജ്ഞ. കൊളംബോയ്ക്കു...