Sunday, February 28, 2021
Tags Gulf malayali covid death

Tag: gulf malayali covid death

സൗദിയില്‍ കൊവിഡ് ബാധിച്ച് അഞ്ച് മലയാളികള്‍ കൂടി മരിച്ചു; ഇന്ന് മാത്രം ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം ഏഴായി

ദുബയ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് നാലു മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ ഇന്ന് കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഏഴായി. കൊല്ലം പരവൂര്‍ സ്വദേശി സുരേഷ് ബാബു, പത്തനംതിട്ട...

ഗള്‍ഫില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് എട്ട് മലയാളികള്‍

ദോഹ: ഗള്‍ഫില്‍ ഇന്നലെയും ഇന്നുമായി കോവിഡ് ബാധിച്ച് മരിച്ചത് എട്ട് മലയാളികള്‍. സൌദിയില്‍ ആറു പേരും ഒമാനില്‍ രണ്ടുപേരുമാണ് മരിച്ചത്. ഇതോടെ സൗദിയില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം തൊണ്ണൂറ്റി...

തിരുവനന്തപുരം സ്വദേശി അബൂദബിയില്‍ കോവിഡ് ബാധിച്ചുമരിച്ചു

അബൂദബി: അബൂദബിയില്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി കോവിഡ് ബാധിച്ചുമരിച്ചു. വഞ്ചിയൂര്‍ കട്ടപ്പറമ്പ് സ്വദേശി സൂശീല്‍ നിവാസില്‍ മുരളീധരന്‍ (55) ആണ് മരിച്ചത്. അബൂദബി ശെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ രണ്ടു മാസത്തോളമായി ചികില്‍സയിലായിരുന്നു. അബൂദബിയിലെ...

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് നാലു മലയാളികള്‍ കൂടി മരിച്ചു

ദുബയ്: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇന്ന് നാല് മലയാളികള്‍ കൂടി മരിച്ചു. പാലക്കാട് പുതുക്കോട് സ്വദേശി രാജന്‍ സൗദി അറേബ്യയിലും കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി നാലകത്ത് അബ്ദുല്‍ ഹമീദ് റിയാദിലും മഞ്ചേരി...

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ആറ് മലയാളികള്‍ കൂടി മരിച്ചു

മദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് ഇന്ന് ആറ് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 188 ആയി. ബഹ്റൈനില്‍ പത്തനംതിട്ട നെല്ലിക്കാല സ്വദേശി നൈനാന്‍...

മലയാളിയുടെ മരണം; അവധി ദിനത്തിലും ഉണര്‍ന്നു പ്രവര്‍ത്തിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസി

ദോഹ: ഇന്നലെ ഖത്തറില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളിയുടെ മൃതദേഹം പരമാവധി വേഗത്തില്‍ ഖബറടക്കുന്നതിന് ഉണര്‍ന്നു പ്രവര്‍ത്തിച്ച് എംബസി. ഇന്നലെ അവധി ദിനമായിരുന്നെങ്കിലും രാത്രിവൈകിയും എംബസി ഉദ്യോഗസ്ഥര്‍ കര്‍മനിരതമായതിനാലാണ് അര്‍ധരാത്രിക്കു മുമ്പ് തന്ന...

ഗള്‍ഫില്‍ നാലുദിവസത്തിനിടെ മരിച്ചത് 19 മലയാളികള്‍; നാട്ടിലേക്കുള്ള മടക്കം വൈകരുതെന്ന് അഭ്യര്‍ഥിച്ച് പ്രവാസികള്‍

ദുബയ്: ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ബാധിച്ചുമരിക്കുന്ന മലയാളികളുടെ എണ്ണം കുത്തനെ ഉയരുന്നു. നാലു ദിവസത്തിനിടെ പത്തൊന്‍പതു മലയാളികളാണ് വിവിധ ഗള്‍ഫ് നാടുകളില്‍ മരിച്ചത്. ഈ സാഹചര്യത്തില്‍ ഗര്‍ഭിണികളും രോഗികളുമടക്കമുള്ള അത്യാവശ്യക്കാരെ മടക്കികൊണ്ടുപോകാന്‍ ഇനിയും...

Most Read