സൗദിയിലെ അല്‍ഖര്‍ജില്‍ മലയാളി കോവിഡ് ബാധിച്ചു മരിച്ചു
സൗദി അറേബ്യയിലെ അല്‍ഖര്‍ജില്‍ തിരുവനന്തപുരം സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു.
സൗദിയില്‍ മലപ്പുറം സ്വദേശി ന്യൂമോണിയ ബാധിച്ചു മരിച്ചു
സൗദി അറേബ്യയിലെ ഹര്‍ജയില്‍ മലപ്പുറം സ്വദേശി ന്യൂമോണിയ ബാധിച്ചു മരിച്ചു.
ദുബയില്‍ മിനിബസ് മറിഞ്ഞ് മലയാളി മരിച്ചു
ദുബയില്‍ മിനി ബസ്സ് മറിഞ്ഞ് തീപ്പിടിച്ച് മലയാളി യുവാവ് മരിച്ചു.
റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് പരിക്കേറ്റ കാസര്‍കോഡ് സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു
റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് ഗുരുതരാവസ്ഥയിലായ മലയാളി യുവാവ് റാസല്‍ഖൈമയില്‍ മരിച്ചു.
ഗള്‍ഫില്‍ ഇന്ന് കോവിഡ് ബാധിച്ചുമരിച്ചത് ആറ് മലയാളികള്‍; കൊറോണയില്‍ പൊലിഞ്ഞ മലയാളികളുടെ എണ്ണം 134 ആയി
കൊറോണ വൈറസ് ബാധ മൂലം ഗള്‍ഫില്‍ ഇന്ന് ആറ് മലയാളികള്‍ കൂടി മരിച്ചു.