Tags Gulf malayali
Tag: gulf malayali
കുവൈത്തില്‍ ഒരു കൊറോണ മരണം കൂടി; 93 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധിച്ച് ഇന്ന് ഒരാള്‍കൂടി മരിച്ചു. ഇതോടെ കുവൈത്തിലെ കോവിഡ് മരണസംഖ്യ ആറായി . 68 വയസ്സുള്ള ബംഗ്ലാദേശ് പൗരനാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കാലമായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു...
കൊറോണ പേടി: ദുബയില്‍ മലയാളി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
ദുബയ്: കൊറോണ പകരുമോ എന്ന ആശങ്കയെ തുടര്‍ന്ന് മലയാളി ദുബയില്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. കൊല്ലം പ്രാക്കുളം മായാവിലാസില്‍ അശോകന്(47) ആണ് മരിച്ചത്. എന്നാല്‍, പരിശോധനയില്‍ ഇദ്ദേഹത്തിന് കൊറോണയില്ലെന്ന് തെളിഞ്ഞതായി ദുബയ്...
ചെറിയ മുറിയില്‍ താമസിക്കുന്ന ആറ് മലയാളികള്‍; അതില്‍ ഒരാള്‍ കോവിഡ് ബാധിതന്; അബൂദബിയില്‍ നിന്നുള്ള ദുരിത കഥ
ദുബയ്: ഗള്‍ഫ് രാജ്യങ്ങളിലെ ബാച്ചിലര്‍ മുറികളില്‍ ഞെങ്ങി ഞെരുങ്ങി താമസിക്കുന്നവരില്‍ ആരെങ്കിലും ഒരാള്‍ക്ക് കൊറോണ ബാധിച്ചാലുള്ള സ്ഥിതി ഭയാനകമായിരിക്കും. ഇത്തരക്കാര്‍ക്ക് ക്വാറന്റൈന് സൗകര്യമൊരുക്കാനും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിമാന സൗകര്യമൊരുക്കാനും കേന്ദ്രസര്‍ക്കാര്‍ നടപടികള്‍...