Saturday, June 12, 2021
Tags Gulf news

Tag: gulf news

ഓണ്‍ലൈനില്‍ വാര്‍ത്തകള്‍ വായിക്കുന്നതിന് പണം ഈടാക്കാനൊരുങ്ങി ഗള്‍ഫ് ന്യൂസ്

ദുബൈ: ഓണ്‍ലൈനില്‍ വാര്‍ത്തകള്‍ വായിക്കുന്നതിന് പണം നല്‍കിയുള്ള സബ്ക്രിപ്ഷന്‍ ഏര്‍പ്പെടുത്താനൊരുങ്ങി ഗള്‍ഫ് ന്യൂസ്. 42 വര്‍ഷം മുമ്പ് തുടക്കമിട്ട ഗള്‍ഫ് ന്യൂസ് ഓണ്‍ലൈനില്‍ പേവാള്‍ സംവിധാനമേര്‍പ്പെടുത്തുകയാണെന്ന് ഗള്‍ഫ് ന്യൂസ് സിഇഒയും ചീഫ് എഡിറ്ററുമായ...

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് അഞ്ച് മലയാളികള്‍ കൂടി മരിച്ചു

ദോഹ: കോവിഡ് ബാധിച്ച് ഗള്‍ഫ് രാജ്യഹങ്ങളില്‍ ഇന്ന് അഞ്ച് മലയാളികള്‍ കൂടി മരിച്ചു. യുഎഇയില്‍ രണ്ടുപേരും സൗദിയില്‍ രണ്ടുപേരുമാണ് ഇന്ന് സൗദിയില്‍ മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം...

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇന്ന് അഞ്ച് മലയാളികള്‍ കൂടി മരിച്ചു

ദോഹ: വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ബാധിച്ച് ഇന്ന് അഞ്ച് മലയാളികള്‍ മരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 42 ആയി. ഇതില്‍ 31 പേരും യുഎഇയിലാണ്. യുഎഇ, കുവൈത്ത്,...

കോവിഡ് പ്രതിരോധം: ഇന്ത്യന്‍ മെഡിക്കല്‍ സംഘം യുഎഇയിലേക്ക്

ദുബയ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തിന് യുഎഇയിലേക്ക് പറക്കാന്‍ അനുമതി. വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട 88 അംഗ സംഘമാണ് യുഎഇയില്‍ എത്തുക. കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ യുഎഇക്കുള്ള ഇന്ത്യയുടെ...

നാട്ടിലേക്കുള്ള മടക്കം; ബഹ്‌റൈന്‍, ഒമാന്‍ ഇന്ത്യന്‍ എംബസികളും വിവരശേഖരണം ആരംഭിച്ചു

മനാമ: കൊറോണ പ്രതിസന്ധി മൂലം ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ ബഹ്‌റൈനിലെയും ഒമാനിലെയും ഇന്ത്യന്‍ എംബസികളും ശേഖരിച്ചു തുടങ്ങി. ബഹ്‌റയ്‌നില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ https://forms.gle/FCWAxcy2JsUtzY3L6 എന്ന ലിങ്കിലും ഒമാനില്‍ നിന്ന് മടങ്ങാന്‍...

അബൂദബി ഇന്ത്യന്‍ സ്‌കൂളിലെ മലയാളി അധ്യാപിക കൊറോണ ബാധിച്ചുമരിച്ചു

ദുബയ്: അബൂദബിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി പേള്‍ റീന വില്ലയില്‍ റോയ് മാത്യു സാമുവലിന്റെ ഭാര്യ പ്രിന്‍സി റോയ് മാത്യുവാണ് (46) മരിച്ചത്. അബൂദബി ഇന്ത്യന്‍...

കുവൈത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി കൊറോണ മൂലം മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി കൊറോണ വൈറസ് ബാധ മൂലം മരിച്ചു. 13 പേരാണ് രാജ്യത്ത് ഇതിനകം കോവിഡ് മൂലം മരിച്ചത്. 57ഉം 75ഉം വയസ്സ് പ്രായമുള്ളവരാണ് ഇന്നു മരിച്ചത്. 80...

ഖത്തര്‍ ചാരിറ്റിയുടെ ഫുഡ് ബാസ്‌കറ്റുകള്‍ക്ക് അപേക്ഷിക്കാം

ദോഹ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര ഭക്ഷ്യസഹായം ആവശ്യമുള്ളവരെ സഹായിക്കാന്‍ ഖത്തര്‍ ചാരിറ്റിയുടെ പദ്ധതി. ഭക്ഷ്യവസ്തുക്കള്‍ ആവശ്യമുള്ളവര്‍ക്ക് അല്‍മീറയുടെ ബ്രാഞ്ചുകള്‍ വഴിയാണ് ഫുഡ് ബാസ്‌ക്കറ്റുകള്‍ നല്‍കുക. അതിനാവശ്യമായ കൂപ്പണുകള്‍ക്ക് ഖത്തര്‍ ചാരിറ്റി...

ദുബയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു

ദുബയ്: ദുബയില്‍ കൊറോണ വൈറസ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ഗുരുവായൂര്‍ സ്വദേശി കോട്ടപ്പടി താഴിശേരി ബാബുരാജ്(55) ആണ് മരിച്ചത്. സംസ്‌കാരം ഇന്ന് ദുബയില്‍ നടക്കും. റെന്റ് എ കാര്‍ കമ്പനി...

ഖത്തറും റഷ്യയും സംയുക്തമായി കൊറോണ വാക്‌സിന്‍ നിര്‍മിക്കുന്നു

ദോഹ: ഖത്തറും റഷ്യയും സംയുക്തമായി കൊറോണയ്‌ക്കെതിരായ വാക്സിന്‍ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നതായി ഖത്തറിലെ റഷ്യന്‍ അംബാസഡര്‍ നൂര്‍മുഹമ്മദ് കോളോവ്. പകര്‍ച്ചവ്യാധിയുടെ തുടക്കം മുതല്‍ റഷ്യയും ഖത്തറും സഹകരിച്ചു മുന്നോട്ടു പോവുന്നുണ്ട്. പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി...

ഏഷ്യന്‍ ടൗണിലെ ഗ്രാന്‍ഡ്മാള്‍ അടച്ചു

ദോഹ: ഏഷ്യന്‍ ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് അടച്ചു. അണുവിമുക്തി നടത്തുന്നതിനായാണ് മാള്‍ അടച്ചതെന്നാണ് സ്ഥാപനം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. നേരത്തേ ഡി റിങ് റോഡിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റും സമാനമായ...

ഗള്‍ഫ് നേരിടാനൊരുങ്ങുന്നത് നാല് പതിറ്റാണ്ടിലെ ഏറ്റവും വലിയ സാമ്പത്തിക ഇടിവ്

ദോഹ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകമെമ്പാടും അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ഗള്‍ഫ് രാജ്യങ്ങളെയും പിടിമുറുക്കുന്നു. കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ ഗള്‍ഫ് മേഖലയിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും സാമ്പത്തിക തകര്‍ച്ച അനുഭവപ്പെടുമെന്നും സമ്പദ്...

യുഎഇയില്‍ കൊറോണ ബാധിച്ച് നാലുപേര്‍ കൂടി മരിച്ചു

അബൂദബി: യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ച് നാലുപേര്‍ കൂടി മരിച്ചു. 479 പുതിയ കേസുകള്‍ കൂടി ഞായറാഴ്ച സ്ഥിരീകരിച്ചു. 98 പേര്‍ക്ക് രോഗം ഭേദപ്പെട്ടതായും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ മൊത്തം...

കുവൈത്തില്‍ ഒരു കൊറോണ മരണം കൂടി; 93 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധിച്ച് ഇന്ന് ഒരാള്‍കൂടി മരിച്ചു. ഇതോടെ കുവൈത്തിലെ കോവിഡ് മരണസംഖ്യ ആറായി . 68 വയസ്സുള്ള ബംഗ്ലാദേശ് പൗരനാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കാലമായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു...

കൊറോണ: കുവൈത്തില്‍ ഒരു മരണം കൂടി; രോഗബാധിതര്‍ 1350 കടന്നു

കുവൈത്ത് സിറ്റി: ഒരാള്‍ കൂടി കുവൈറ്റില്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. 50 വയസ്സുള്ള സ്വദേശിയാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ രണ്ടായി. നേരത്തെ ഗുജറാത്ത് സ്വദേശിയാണ് വൈറസ് ബാധയേറ്റ് മരണപ്പെട്ടത്. പുതുതായി...

Most Read