Wednesday, September 22, 2021
Tags GULF

Tag: GULF

പ്രവാസികളുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുമെന്ന് വിദേശകാര്യ മന്ത്രി

ന്യൂഡല്‍ഹി: ഗള്‍ഫിലേക്ക് ഉള്‍പ്പെടെ വിവിധ വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍നിന്നുള്ള പ്രവാസികള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യം മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി എസ്. ജയ്ശങ്കറിന്റെ ഉറപ്പ്. വിഷയത്തില്‍ നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ട്...

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക

ദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ശ്രീലങ്ക താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് കോവിഡ് പ്രതിരോധത്തിനായുള്ള നാഷനല്‍ ഓപറേഷന്‍സ് സെന്ററിന്റെ അറിയിപ്പില്‍ പറയുന്നു. 14 ദിവസത്തിനിടെ ഖത്തര്‍, യുഎഇ, സൗദി അറേബ്യ,...

ഇന്ത്യന്‍ പ്രവാസികളുടെ യാത്രാപ്രശ്‌നം ചര്‍ച്ച ചെയ്ത് ഗള്‍ഫ് രാജ്യങ്ങളിലെ അംബാസഡര്‍മാരുടെ യോഗം

കുവൈത്ത് സിറ്റി: കുവൈത്ത് സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ ഗള്‍ഫ് രാജ്യങ്ങളിലെയും ഇറാനിലെയും ഇന്ത്യന്‍ അംബാസഡര്‍മാരുടെ യോഗം വിളിച്ചു. കോവിഡ് സാഹചര്യത്തില്‍ എല്ലാ രാജ്യങ്ങളിലെയും ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പുവരുത്തു്ന്നതിനുള്ള...

ഗള്‍ഫില്‍ റമദാന്‍ ഏപ്രില്‍ 13ന് തുടങ്ങാന്‍ സാധ്യത; നോമ്പ് ദൈര്‍ഘ്യം 14 മുതല്‍ 15 മണിക്കൂര്‍ വരെ

ദോഹ: ഇത്തവണ ഗള്‍ഫ് നാടുകളില്‍ റമദാന്‍ ഏപ്രില്‍ 13ന് തുടങ്ങാന്‍ സാധ്യതയെന്ന് അറബ് യൂനിയന്‍ ഫോര്‍ അസ്‌ട്രോണമി ആന്റ് സ്‌പേസ് സയന്‍സ് അംഗം ഇബ്‌റാഹിം അല്‍ ജര്‍വാന്‍. ഈദുല്‍ ഫിത്വര്‍ മെയ് 13ന്...

ഗള്‍ഫില്‍ തൊഴില്‍ തേടുന്നവര്‍ക്കായി വലവിരിച്ച് തട്ടിപ്പുകാര്‍; ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

ദുബൈ: കോവിഡ് സാഹചര്യത്തില്‍ ഗള്‍ഫില്‍ തൊഴിലവസരങ്ങള്‍ തേടുന്നവരെ കാത്ത് തട്ടിപ്പുകാര്‍ വലവിരിക്കുന്നതായി അധികൃതരുടെ മുന്നറിയിപ്പ്. വ്യാജ റിക്രൂട്ടിങ് ഏജന്‍സികളുടെ വലയില്‍ വീഴരുതെന്നാണു മുന്നറിയിപ്പ്. തട്ടിപ്പിലകപ്പെട്ട ഒട്ടേറെ പേര്‍ക്ക് വിദേശരാജ്യങ്ങളില്‍ പീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്നു. ജോലി...

ഫ്‌ളാറ്റുകളിലും ബാച്ചിലര്‍ മുറികളിലും ‘നല്ലോണ’മുണ്ണാന്‍ ഗള്‍ഫ് മലയാളികള്‍; ഓഫറുകള്‍ തേടി ഹൈപര്‍ മാര്‍ക്കറ്റുകളിലെ ഉത്രാടപ്പാച്ചില്‍

ദോഹ: ആഗസ്ത് അവസാനത്തില്‍ തുടങ്ങി ക്രിസ്മസും കടന്ന് പുതുവല്‍സരം വരെ നീളുന്നതാണ് ഗള്‍ഫ് മലയാളികളുടെ ഓണാഘോഷം. പഞ്ചാരിവാദ്യം, മാവേലി എഴുന്നള്ളത്ത്, നൃത്തനൃത്യങ്ങള്‍, പൂക്കളമത്സരം, ഓണസദ്യ, സാംസ്‌കാരിക സമ്മേളനം, ഗാനമേള, എന്നിങ്ങനെ അത് നീളും....

ഒമാനിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവാസികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കാന്‍ തീരുമാനം

മസ്‌കത്ത്: ഒമാനില്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായി സര്‍ക്കാരിന്റെ പുതിയ തീരുമാനം. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്തുവരുന്ന വിദേശികള്‍ക്ക് പകരം ഒമാന്‍ സ്വദേശികളെ നിയമിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിരവധി...

ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു ദിവസം മരിക്കുന്നത് 15 ഇന്ത്യക്കാര്‍

ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ ഓരോ ദിവസവും ശരാശരി 15 ഇന്ത്യക്കാര്‍ മരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തര്‍, ഒമാന്‍, ബഹ്റയ്ന്‍ എന്നീ രാജ്യങ്ങളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 33,988...

Most Read