Tags Hacking scheme
Tag: hacking scheme
കോവിഡ് മരുന്ന് വാഗ്ദാനം ചെയ്ത് ലിങ്ക്; ക്ലിക്ക് ചെയ്താല്‍ സകല വിവരങ്ങളം ചോര്‍ത്തും
ദുബയ്: കോവിഡ് മരുന്നെന്നും രോഗത്തെ അതീജിവിക്കാനുള്ള രഹസ്യമെന്നും പറഞ്ഞു വരുന്ന ഇന്റര്‍നെറ്റ് ലിങ്കുകള്‍ സൂക്ഷിക്കണമെന്ന് അജ്മാന് പോലിസ്. മൊബൈലിലെയും കംപ്യൂട്ടറിലെയും വിവരങ്ങള്‍ ചോര്‍ത്താന്‍ തട്ടിപ്പുകാര്‍ ഈ കെണി ഉപയോഗിക്കുന്നതായാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസങ്ങളില്‍ ഹാക്കിങ്...